ഭ​ര​ണ​ഘ​ട​ന​യ്‌​ക്ക് എ​തി​രേയുള്ള​ നീ​ക്കം ആ​പ​ത്ത്
Monday, August 21, 2017 1:06 PM IST
കോ​​​ഴി​​​ക്കോ​​​ട്: ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്‌​​​ക്കെ​​​തി​​​രേ​​​യു​​​ള്ള നീ​​​ക്കം ആ​​​പ​​​ത്ക​​​ര​​​മാ​​​ണെ​​​ന്ന് വി​​​സ്ഡം ഗ്ലോ​​​ബ​​​ല്‍ ഇ​​​സ്‌​​​ലാ​​​മി​​​ക് മി​​​ഷ​​​ന്‍. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ വ​​​ട​​​ക്കേ​​​ക്ക​​​ര​​​യി​​​ല്‍ ല​​​ഘു​​​ലേ​​​ഖ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​തി​​​ന്‍റെ പേ​​​രി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കെ​​​തി​​​രേ ജാ​​​മ്യ​​​മി​​​ല്ലാ​​​വ​​​കു​​​പ്പ് ചേ​​​ര്‍​ത്ത് കേ​​​സെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ല്‍ ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് വ്യ​​​ക്ത​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും സം​​ഘ​​ട​​നാ നേ​​​താ​​​ക്ക​​​ള്‍ വാ​​​ര്‍​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


വി​​​സ്ഡം ഗ്ലോ​​​ബ​​​ല്‍ വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ കു​​​ഞ്ഞി​​​മു​​​ഹ​​​മ്മ​​​ദ് മ​​​ദ​​​നി പ​​​റ​​​പ്പൂ​​​ര്‍, ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ര്‍ ടി.​​​കെ അ​​​ഷ്റ​​​ഫ്, ക​​​ണ്‍​വീ​​​ന​​​ര്‍ സി.​​​പി. സ​​​ലിം, ഐ​​​എ​​​സ്എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സ​​​ജ്ജാ​​​ദ് എ​​​ന്നി​​​വ​​​ർ വാ​​​ര്‍​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.