മെഡിക്കൽ കൗ​​ണ്‍​സ​​ലിം​​ഗ്, അ​​ലോ​​ട്ട്മെ​​ന്‍റ് തീ​​യ​​തി​​ക​​ൾ
Tuesday, August 22, 2017 11:47 AM IST
* ഓ​​ഗ​​സ്റ്റ് 24ന് ​​ആ​​ദ്യ​​ഘ​​ട്ട കൗ​​ണ്‍​സ​​ലിം​​ഗ് പൂ​​ർ​​ത്തി​​യാ​​ക്ക​​ണം.

* ഓ​​ഗ​​സ്റ്റ് 25ന് ​​രാ​​വി​​ലെ ഒ​​ഴി​​വു വ​​രു​​ന്ന സീ​​റ്റു​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ എ​​ൻ​​ട്ര​​ൻ​​സ് ക​​മ്മീ​​ഷ​​ണ​​റു​​ടെ​​യും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളു​​ടെ​​യും വെ​​ബ്സൈ​​റ്റു​​ക​​ളി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ക്ക​ണം.

* ഓ​​ഗ​​സ്റ്റ് 26ന് ​​വൈ​​കു​​ന്നേ​​രം നാ​​ലു വ​​രെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഓ​​പ്ഷ​​ൻ ന​​ൽ​​കാം

* ഓ​​ഗ​​സ്റ്റ് 27ന് ​​എ​​ൻ​​ട്ര​​ൻ​​സ് ക​​മ്മീ​ഷ​​ണ​​ർ ര​​ണ്ടാ​​മ​​ത്തെ കൗ​​ണ്‍​സ​​ലിം​​ഗ് ന​​ട​​ത്തി വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ അ​​ലോ​​ട്ട്മെ​​ന്‍റ് ലി​​സ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ക്ക​ണം.


* ഓ​​ഗ​​സ്റ്റ് 28ന് ​​പൊ​​തു അ​​വ​​ധി​​യാ​​ണെ​​ങ്കി​​ൽ പോ​​ലും വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​ഡ്മി​​ഷ​​ൻ എ​​ടു​​ക്കാം.

* ഓ​​ഗ​​സ്റ്റ് 29ന് ​​വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പ്ര​​വേ​​ശ​​നം നേ​​ടാം.

* ഓ​​ഗ​​സ്റ്റ് 30, 31 തീ​​യ​​തി​​ക​​ളി​​ൽ സ്പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ ന​​ട​​ത്താം. തി​​രു​​വ​​ന​​ന്ത​​പു​​രം ഗ​​വ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന സ്പോ​​ട്ട് അ​​ഡ്മി​​ഷ​​നി​​ൽ എ​​ൻ​​ട്ര​​ൻ​​സ് ക​​മ്മീ​ഷ​​ണ​​റും വി​​വി​​ധ കോ​​ള​​ജു​​ക​​ളു​​ടെ പ്ര​​തി​​നി​​ധി​​ക​​ളും നി​​ർ​​ബ​​ന്ധ​​മാ​​യും പ​​ങ്കെ​​ടു​​ക്ക​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.