മ​ഹാ​രാജാസ് കോളജിൽ വനിതാ ചെയർപേഴ്സൺ
Tuesday, August 22, 2017 12:31 PM IST
കൊ​​​ച്ചി: കേ​​​ര​​​ളം ക​​​ണ്ട ശ​​​ക്ത​​​രാ​​​യ നേ​​​താ​​​ക്ക​​​ൾ​​​ക്കു ​രാ​​ഷ് ട്രീ​​​യ​​ഭാ​​വി തു​​റ​​ന്നു​​കൊ​​ടു​​ത്ത മ​​​ഹ​​​ാരാ​​​ജാ​​​സ് കോ​​ള​​ജ് യൂണിയനെ ന​​യി​​ക്കാ​​ൻ ഇ​​നി പെ​​​ണ്‍പോ​​​രാ​​​ളി​.

മ​​​ഹാ​​​രാ​​​ജാ​​​സി​​​ന്‍റെ രാ​​​ജ​​​വീ​​​ഥി​​​യി​​​ൽ വി​​​ജ​​​യ​​​ക്കൊ​​​ടി പാ​​​റി​​​ച്ച അ​​​നി​​​യ​​​ത്തി മേ​​​നോ​​​ന്‍റെ പി​​​ന്തു​​​ട​​​ർ​​​ച്ച​​​ക്കാ​​​രി​​​യെ ക​​​ണ്ടെ​​​ത്താ​​​ൻ വേ​​​ണ്ടി​​വ​​​ന്ന​​​ത് ഏ​​​ഴു പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന കോ​​​ള​​​ജ് യൂ​​​ണി​​​യ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​സ്എ​​​ഫ് ഐ​​​യു​​​ടെ മൃ​​​ദു​​​ല ഗോ​​​പി ചെ​​​യ​​​ർപേ​​​ഴ്സ​​​ണാ​​​യി​. മ​​​ഹാ​​​രാ​​​ജാ​​​സി​​​ലെ ആ​​​ദ്യ ദ​​​ളി​​​ത് വ​​​നി​​​താ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ എ​​​ന്ന ച​​​രി​​​ത്ര​​​വും മൃ​​​ദു​​​ല സ്വ​​ന്ത​​മാ​​ക്കി. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ ബി​​​കോം വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ മൃ​​​ദു​​​ല, പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള അ​​​ടി​​​സ്ഥാ​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ മു​​​ൻ​​​നി​​​ർ​​​ത്തി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന ഉ​​​റ​​​പ്പാ​​​ണു ന​​​ൽ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.