പാ​ല്‍ ഉ​ത്പാ​ദ​നത്തിൽ കേരളം സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്ക്: മുഖ്യമന്ത്രി
പാ​ല്‍ ഉ​ത്പാ​ദ​നത്തിൽ കേരളം സ്വ​യം  പ​ര്യാ​പ്ത​ത​യി​ലേ​ക്ക്: മുഖ്യമന്ത്രി
Tuesday, August 22, 2017 12:31 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ പാ​​​ല്‍ ​ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​നം സ്വ​​​യം​​പ​​​ര്യാ​​​പ്ത​​​ത​​​യി​​​ലേ​​​ക്കു കു​​​തി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ മേ​​​ഖ​​​ല​​​യി​​​ലെ 2016 ലെ ​​​സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക​​​ച്ച ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു​​​ള​​​ള പു​​​ര​​​സ്കാ​​​ര വി​​​ത​​​ര​​​ണം ടാ​​​ഗോ​​​ര്‍ തി​​​യ​​​റ്റ​​​റി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ഗു​​​ജ​​​റാ​​​ത്തി​​​ല്‍ നി​​​ന്നു ഗി​​​ര്‍ ഇ​​​ന​​​ത്തി​​​ല്‍​പ്പെ​​​ട്ട 200 പ​​​ശു​​​ക്ക​​​ളെ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് യോ​​​ഗ​​​ത്തി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ മ​​​ന്ത്രി കെ. ​​​രാ​​​ജു പ​​​റ​​​ഞ്ഞു. പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ള്‍ മു​​​ഖ്യ​​​മ​​​ന്ത്രി സ​​​മ്മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.