ബ​ക്രീ​ദ് സെ​പ്റ്റം​ബ​ർ ഒ​ന്നി​ന്
ബ​ക്രീ​ദ് സെ​പ്റ്റം​ബ​ർ  ഒ​ന്നി​ന്
Tuesday, August 22, 2017 12:34 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​സ​​​പ്പി​​​റ​​​വി ദൃ​​​ശ്യ​​​മാ​​​യ​​​തി​​​നാ​​​ൽ ഇ​​​ന്നു ദു​​​ൽ​​​ഹ​​​ജ്ജ് ഒ​​​ന്നാ​​​ണെ​​​ന്നും ബ​​​ലി​​​പെ​​​രു​​​ന്നാ​​​ൾ സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​ന് ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നും പാ​​​ള​​​യം ഇ​​​മാം വി.​​​പി. സു​​​ഹൈ​​​ബ് മൗ​​​ല​​​വി​​​യും ദ​​​ക്ഷി​​​ണ കേ​​​ര​​​ള ജം ​​​ഇ​​​യ്യ​​​ത്തു​​​ൽ ഉ​​​ല​​​മ സെ​​​ക്ര​​​ട്ട​​​റി തൊ​​​ടി​​​യൂ​​​ർ മു​​​ഹ​​​മ്മ​​​ദ് കു​​​ഞ്ഞ് മൗ​​​ല​​​വി​​​യും അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.