വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് നി​​യ​​മ​​സ​​ഭാ സ​​ന്ദ​​ര്‍​ശ​​ന പ​​രി​​പാ​​ടി
Wednesday, August 23, 2017 11:45 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​ദ്യാ​​ര്‍​ഥി​​ക​​ളി​​ല്‍ ജ​​നാ​​ധി​​പ​​ത്യ ആ​​ശ​​യ​​ങ്ങ​​ളെ​​യും വ്യ​​വ​​സ്ഥി​​തിയെ​​യും സം​​ബ​​ന്ധി​​ച്ച് അ​​വ​​ബോ​​ധം വ​​ള​​ര്‍​ത്തു​​ന്നതിനായി കേ​​ര​​ള നി​​യ​​മ​​സ​​ഭ​​യു​​ടെ പാ​​ര്‍​ല​​മെ​​ന്‍റ​​റി പ​​ഠ​​ന പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ത്തി​​ന്‍റെ (സി​​പി​​എ​​സ്ടി) ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ സ്‌​​കൂ​​ള്‍/​​കോ​​ള​​ജ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി നി​​യ​​മ​​സ​​ഭാ പ​​ഠ​​ന സ​​ന്ദ​​ര്‍​ശ​​ന പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കും.

പ​​രി​​പാ​​ടി​​യു​​ടെ വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ളും അ​​പേ​​ക്ഷാ​​ഫാ​​റ​​വും നി​​യ​​മ​​സ​​ഭ​​യു​​ടെ ഔ​​ദ്യോ​​ഗി​​ക വെ​​ബ്‌​​സൈ​​റ്റാ​​യ www.niyamasabha.org ല്‍ ​​ല​​ഭ്യ​​മാ​​ണ്. പ​​രി​​പാ​​ടി​​യി​​ല്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ളെ പ​​ങ്കെ​​ടു​​പ്പി​​ക്കു​​വാ​​ന്‍ താ​​ത്പ​​ര്യ​​മു​​ള്ള സ്‌​​കൂ​​ള്‍/​​കോ​​ള​​ജ് മേ​​ല​​ധി​​കാ​​രി​​ക​​ള്‍ നി​​ര്‍​ദി​​ഷ്ട മാ​​തൃ​​ക​​യി​​ലു​​ള്ള അ​​പേ​​ക്ഷാ ഫോം അ​​ണ്ട​​ര്‍ സെ​​ക്ര​​ട്ട​​റി, പാ​​ര്‍​ല​​മെ​​ന്‍റ​​റി പ​​ഠ​​ന പ​​രി​​ശീ​​ല​​ന കേ​​ന്ദ്രം, റും ​​ന​​മ്പ​​ര്‍ 728, നി​​യ​​മ​​സ​​ഭാ സ​​മു​​ച്ച​​യം, വി​​കാ​​സ് ഭ​​വ​​ന്‍ പി.​​ഒ, തി​​രു​​വ​​ന​​ന്ത​​പു​​രം-33 എ​​ന്ന വി​​ലാ​​സ​​ത്തി​​ല്‍ സാ​​ധാ​​ര​​ണ ത​​പാ​​ലി​​ല്‍ അ​​യ​​യ്ക്കു​​ക​​യോ cpst@niya masabha.org എ​​ന്ന വി​​ലാ​​സ​​ത്തി​​ല്‍ ഇ-​​മെ​​യി​​ല്‍ അ​​യ​​യ്ക്കു​​ക​​യോ ചെ​​യ്യ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.