സ്‌​കൂ​ളു​ക​ളി​ലെ ഇ-​മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​നു പ്ര​ത്യേ​ക പ​ദ്ധ​തി
Wednesday, August 23, 2017 11:45 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ സ്‌​​കൂ​​ളു​​ക​​ളി​​ലെ ഇ-​​മാ​​ലി​​ന്യ നി​​ര്‍​മാ​​ര്‍​ജ​​നം ചെ​​യ്യു​​ന്ന​​തി​​ന് ഐ​​ടി@​​സ്‌​​കൂ​​ള്‍ പ്രോ​​ജ​​ക്ടും ത​​ദ്ദേ​​ശ​​ഭ​​ര​​ണ വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള ക്ലീ​​ന്‍ കേ​​ര​​ള ക​​മ്പ​​നി​​യും സം​​യു​​ക്ത​​മാ​​യി പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്നു. 2008 മാ​​ര്‍​ച്ച് 31 ന് ​​മു​​മ്പ് പ്ര​​വ​​ര്‍​ത്ത​​ന​​ക്ഷ​​മ​​മ​​ല്ലാ​​താ​​യ കം​​പ്യൂ​​ട്ട​​ര്‍, അ​​നു​​ബ​​ന്ധ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും 2010 മാ​​ര്‍​ച്ച് 31 ന് ​​മു​​മ്പ് ല​​ഭി​​ച്ച 600 വി​​എ യു​​പി​​എ​​സ്, സി​​ആ​​ര്‍​ടി മോ​​ണി​​റ്റ​​ര്‍, കീ​​ബോ​​ര്‍​ഡ്, മൗ​​സ് എ​​ന്നി​​വ​​യും ഇ-​​മാ​​ലി​​ന്യ​​മാ​​യി സ്‌​​കൂ​​ളു​​ക​​ളി​​ല്‍ നി​​ന്ന് ഏ​​റ്റെ​​ടു​​ക്കും. ഇ​​വ സ്‌​​കൂ​​ള്‍​ത​​ല സ​​മി​​തി പ​​രി​​ശോ​​ധി​​ച്ച് ഉ​​റ​​പ്പാ​​ക്കി​​യ ശേ​​ഷം ഐ​​ടി@​​സ്‌​​കൂ​​ള്‍ പ്രോ​​ജ​​ക്ട് ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തു​​ന്ന സാ​​ങ്കേ​​തി​​ക സ​​മി​​തി​​യും പ​​രി​​ശോ​​ധി​​ക്കും.

ശ​​രാ​​ശ​​രി 500 കി​​ലോ​​ ഇ-​​മാ​​ലി​​ന്യം ല​​ഭ്യ​​മാ​​യ കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​ണ് ക്ലീ​​ന്‍ കേ​​ര​​ള ക​​മ്പ​​നി ഇ-​​മാ​​ലി​​ന്യ​​ങ്ങ​​ള്‍ ശേ​​ഖ​​രി​​ക്കു​​ക.


ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ ഇ-​​മാ​​ലി​​ന്യ​​മാ​​യി പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തി​​ന് മു​​മ്പ് ഇ​​വ മ​​റ്റൊ​​രാ​​വ​​ശ്യ​​ത്തി​​നും ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ ക​​ഴി​​യി​​ല്ല എ​​ന്നു​​റ​​പ്പു​​വ​​രു​​ത്ത​​ണം. വാ​​റ​​ണ്ടി, എ​​എം​​സി എ​​ന്നി​​വ​​യു​​ള്ള ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ ഇ-​​മാ​​ലി​​ന്യ​​ങ്ങ​​ളു​​ടെ കൂ​​ട്ട​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​ല്ല.

സം​​സ്ഥാ​​ന​​ത്തെ സ്‌​​കൂ​​ളു​​ക​​ളി​​ലെ​​യും ഓ​​ഫീ​​സു​​ക​​ളി​​ലെ​​യും ഏ​​ക​​ദേ​​ശം ഒ​​രു കോ​​ടി കി​​ലോ​​ ഇ-​​മാ​​ലി​​ന്യം ഇ​​ത്ത​​ര​​ത്തി​​ല്‍ നി​​ര്‍​മാ​​ര്‍​ജ​​നം ചെ​​യ്യാ​​നാ​​ണ് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. ഇ​​തി​​നാ​​യി സ്‌​​കൂ​​ളു​​ക​​ളി​​ല്‍ നി​​ന്നു​​ള്ള ഓ​​ണ്‍​ലൈ​​ന്‍ ഡേ​​റ്റാ ശേ​​ഖ​​ര​​ണം ജൂ​​ലൈ 15 ന് ​​പൂ​​ര്‍​ത്തി​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.