എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ബാ​​​ധി​​​ത​​​ർ​​​ക്ക് 1000 രൂ​​​പ സ​​​ഹാ​​​യം
Wednesday, August 23, 2017 11:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​സ​​​ർ​​​ഗോ​​ഡ് ജി​​​ല്ല​​​യി​​​ൽ സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ​​​മി​​​ഷ​​​ൻ വ​​​ഴി പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്ന 4675 എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ദു​​​രി​​​ത ബാ​​​ധി​​​ത​​​ർ​​​ക്ക് 1000 രൂ​​​പ വീ​​​തം ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ഓ​​​ണ​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണു സ​​​ഹാ​​​യം.

പ്ര​​​വ​​​ർ​​​ത്ത​​​ന ര​​​ഹി​​​ത​​​മാ​​​യ ആ​​​ല​​​പ്പു​​​ഴ തു​​​റ​​​മു​​​ഖ​​​ത്തെ 299 തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഓ​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 5000 രൂ​​​പ വീ​​​തം മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽ​​​നി​​​ന്നും ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി താ​​​ലൂ​​​ക്കി​​​ലെ അ​​മ്പ​​​ല​​​വ​​​യ​​​ൽ പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ചീ​​​ങ്ങേ​​​രി എ​​​ക്സ്​​​റ്റ​​​ൻ​​​ഷ​​​ൻ ഫാ​​​മി​​​ലെ 31 ആ​​​ദി​​​വാ​​​സി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.


സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്നും വി​​​ര​​​മി​​​ച്ച ജു​​​ഡീ​​​ഷ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കു​​​ള​​​ള സ്പെ​​​ഷ​​​ൽ പേ​​​യ്ക്ക് 1999 ന​​​വം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യം ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.