കൊ​ച്ചി​യി​ൽ നാ​ളെ നി​ല്പു​സ​മ​രം
Wednesday, August 23, 2017 12:24 PM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മ​​​തി​​​യു​​​ടെ​​​യും കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യു​​​ടെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ നാ​​​ളെ രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു വ​​​രെ എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍​ഹാ​​​ളി​​​നു മു​​​ന്നി​​​ൽ വാ​​​യ് മൂ​​​ടി​​​ക്കെ​​​ട്ടി നി​​​ല്പു​ സ​​​മ​​​രം ന​​​ട​​​ത്തും.

പു​​​ന​​​ർ​​​വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ ദേ​​​ശീ​​​യ, സം​​​സ്ഥാ​​​ന പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ൽ നാ​​​നൂ​​​റോ​​​ളം മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ കൂ​​​ടി തു​​​റ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ​​​യും മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ​​​ക്കു​​​ള്ള അ​​​നു​​​മ​​​തി​​​ക്കു ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്ന പ​​​ഞ്ചാ​​​യ​​​ത്തി​​രാ​​​ജ്-​​​ന​​​ഗ​​​ര​​​പാ​​​ലി​​​ക ബി​​​ൽ വ​​​കു​​​പ്പു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രേ​​​യു​​​മാ​​​ണു പ്ര​​​തി​​​ഷേ​​​ധ​​​മെ​​​ന്നു സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ചാ​​​ർ​​​ളി പോ​​​ൾ അ​​​റി​​​യി​​​ച്ചു.

നി​​​ല്പു​​​സ​​​മ​​​രം കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീസ് പി.​​​കെ.​​​ഷം​​​സു​​​ദ്ദീ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് വെ​​​ള്ള​​​മ​​​രു​​​തു​​​ങ്ക​​​ൽ, ചാ​​​ർ​​​ളി പോ​​​ൾ, പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, പ്ര​​​ഫ.​ കെ.​​​കെ.​ കൃ​​​ഷ്ണ​​​ൻ, ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട്ട​​​പ്പ​​​റ​​​ന്പി​​​ൽ, ഫാ.​ ​​ജോ​​​ർ​​​ജ് നേ​​​രേ​​​വീ​​​ട്ടി​​​ൽ, ഫാ. ​​​ആ​​​ന്‍റ​​​ണി അ​​​റ​​​യ്ക്ക​​​ൽ, ടി.​​​എം.​​​വ​​​ർ​​​ഗീ​​​സ്, പി.​​​എ​​​ച്ച്. ഷാ​​​ജ​​​ഹാ​​​ൻ, ഫാ. ​​​പീ​​​റ്റ​​​ർ ഇ​​​ല്ലി​​​മൂ​​​ട്ടി​​​ൽ കോ​​​റെ​​​പ്പി​​​സ്കോ​​​പ്പ, എ​​​ൻ.​ രാ​​​ജേ​​​ന്ദ്ര​​​ൻ, പ്ര​​​ഫ.​ ത​​​ങ്കം ജേ​​​ക്ക​​​ബ്, ഹി​​​ൽ​​​ട്ട​​​ണ്‍ ചാ​​​ൾ​​​സ്, ജ​​​യിം​​​സ് കോ​​​റ​​​ന്പേ​​​ൽ, മി​​​നി ആ​​​ന്‍റ​​​ണി, ജോ​​​ണ്‍​സ​​​ണ്‍ പാ​​​ട്ട​​​ത്തി​​​ൽ, ത​​​ങ്ക​​​ച്ച​​​ൻ വെ​​​ളി​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.