ശ​​​ബ​​​രി​​​മ​​​ല: റോ​​​ഡു​​​ക​​​ൾ​​​ക്ക് 140 കോ​​​ടി
Wednesday, August 23, 2017 12:24 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല മ​​​ണ്ഡ​​​ല-​​​മ​​​ക​​​ര​​​വി​​​ള​​​ക്ക് തീ​​​ർ​​​ത്ഥാ​​​ട​​​ന​​​ത്തോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് റോ​​​ഡു​​​ക​​​ൾ ന​​​ന്നാ​​​ക്കു​​​ന്ന​​​തി​​​ന് 140 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​വൃ​​​ത്തി​​​ക്ക് ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

കെ​​എ​​​സ്ഐ​​​ഡി​​​സി വ​​​ഴി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ലൈ​​​ഫ് സ​​​യ​​​ൻ​​​സ് പാ​​​ർ​​​ക്ക് ര​​​ണ്ടാം​​​ഘ​​​ട്ട പ​​​ദ്ധ​​​തി​​​ക്ക് 140 കോ​​​ടി രൂ​​​പ കി​​​ഫ്ബി വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.
കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് 900 ഡീ​​​സ​​​ൽ ബ​​​സു​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​ന് കി​​​ഫ്ബി​​​യി​​​ൽ​​​നി​​​ന്നു തു​​​ക അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ഞ്ചി​​​യൂ​​​ർ വി​​​ല്ലേ​​​ജി​​​ലെ 20 സെ​​​ന്‍റ് പു​​​റ​​​മ്പോ​​​ക്ക് ഭൂ​​​മി കേ​​​ര​​​ള ലൈ​​​ബ്ര​​​റി കൗ​​​ണ്‍​സി​​​ലി​​​ന് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് നി​​​ർ​​​മി​​ക്കു​​​ന്ന​​​തി​​​ന് 1000 രൂ​​​പ നി​​​ര​​​ക്കി​​​ൽ 30 വ​​​ർ​​​ഷ​​​ത്തേ​​​ക്ക് പാ​​​ട്ട​​​ത്തി​​​ന് ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.


പേ​​​രാ​​​മ്പ്ര സ​​​ർ​​​ക്കാ​​​ർ ഐ​​​ടി​​​ഐ​​​യി​​​ൽ മെ​​​ക്കാ​​​നി​​​ക്ക് മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ, ക​​മ്പ്യൂ​​​ട്ട​​​ർ ഓ​​​പ്പ​​​റേ​​​റ്റ​​​ർ ആ​​​ൻഡ് പ്രോ​​​ഗ്രാ​​​മിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്നീ ട്രേ​​​ഡു​​​ക​​​ളു​​​ടെ ര​​​ണ്ടു യൂ​​​ണി​​​റ്റ് വീ​​​തം അ​​​നു​​​വ​​​ദി​​​ക്കാ​​​നും 11 ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.