പിണറായിക്കു ക്ലീൻ ചിറ്റെന്നു പറയാറായിട്ടില്ലെന്നു കുമ്മനം
പിണറായിക്കു  ക്ലീൻ ചിറ്റെന്നു പറയാറായിട്ടില്ലെന്നു കുമ്മനം
Wednesday, August 23, 2017 12:38 PM IST
പൊ​​​​ൻ​​​​കു​​​​ന്നം: ലാ​​​വ്‌​​​ലി​​​ൻ കേ​​​​സി​​​​ൽ ഉ​​​​ണ്ടാ​​​​യ ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി​​​​യി​​​​ൽ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​നു ക്ലീ​​​​ൻ ചി​​​​റ്റ് ല​​​​ഭി​​​​ച്ചെ​​​​ന്നു പ​​​​റ​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ കു​​​​മ്മ​​​​നം രാ​​​​ജ​​​​ശേ​​​​ഖ​​​​ര​​​​ൻ. നീ​​​​തി തേ​​​​ടി​​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​നാ​​​​യി സി​​​​ബി​​​​ഐ സു​​​​പ്രീം കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഇ​​​​ള​​​​ങ്ങു​​​​ള​​​​ത്തു ന​​​​ട​​​​ത്തി​​​​യ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

അ​​​​ഴി​​​​മ​​​​തി ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ന് ഇ​​​​ട​​​​യാ​​​​ക്കി​​​​യ ഇ​​​​ട​​​​പാ​​​​ട് മ​​​​ന്ത്രി​​​​സ​​​​ഭാ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​ക​​​​യാ​​​​ൽ ഇ​​​​തി​​​​ന് പി​​​​ന്നി​​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ തീ​​​​രു​​​​മാ​​​​ന​​​​മാ​​​ണു​​​ള്ള​​​​ത്. അ​​​​തി​​​​ന്‍റെ ധാ​​​​ർ​​​​മി​​​​ക ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നാ​​​​ണ്. അ​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ മാ​​​​ത്രം ബ​​​​ലി​​​​യാ​​​​ടാ​​​​ക്കു​​​​ന്ന രീ​​​​തി ശ​​​​രി​​​​യ​​​​ല്ല. സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​ണ്ടാ​​​​യ ന​​​​ഷ്ട​​​​ത്തി​​​​ന്‍റെ ധാ​​​​ർ​​​​മി​​​​ക ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ത്തു പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ അ​​​​ധി​​​​കാ​​​​രം ഒ​​​​ഴി​​​​യു​​​​ക​​​​യാ​​​​ണു വേ​​​​ണ്ട​​​​ത്-കു​​​​മ്മ​​​​നം പ​​​​റ​​​​ഞ്ഞു. പ​​​​ത്ര​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന വ​​​​ക്താ​​​​വ് എ​​​​സ്. ജ​​​​യ​​​​സൂ​​​​ര്യ​​​​ൻ, ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ൻ. ഹ​​​​രി എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.