മ​ത​വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​നത​ത്വ​ങ്ങ​ളി​ൽ കൈ​വ​യ്ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: എം.​ഐ. ഷാ​ന​വാ​സ്
മ​ത​വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​നത​ത്വ​ങ്ങ​ളി​ൽ  കൈ​വ​യ്ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല:  എം.​ഐ. ഷാ​ന​വാ​സ്
Wednesday, August 23, 2017 12:40 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: മു​​​ത്ത​​​ലാ​​​ഖ് നി​​​രോ​​​ധി​​​ച്ചു കൊ​​​ണ്ടു​​​ള്ള സു​​​പ്രീം കോ​​​ട​​​തി വി​​​ധി​​​യു​​​ടെ മ​​​റ​​​വി​​​ൽ മ​​​ത വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന ത​​​ത്വ​​​ങ്ങ​​​ളി​​​ൽ കൈ​​വ​​​യ്ക്കാ​​​ൻ ആ​​​രെ​​​യും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് എം.​​​ഐ. ഷാ​​​ന​​​വാ​​​സ് എം​​​പി. നെ​​​ടു​​​മ്പാ​​​ശേ​​​രി ഹ​​​ജ്ജ് ക്യാ​​​ന്പി​​​ൽ ഹാ​​​ജി​​​മാ​​​ർ​​​ക്ക് യാ​​​ത്രാ​​​മം​​​ഗ​​​ളം നേ​​​ർ​​​ന്ന് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഇ​​​ന്ത്യ​​​യു​​​ടെ മ​​​തേ​​​ത​​​ര​​​ത്വ സം​​​സ്കാ​​​രം ലോ​​​ക​​​ത്തി​​​നു മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്നുംഅ​​​ദ്ദേ​​​ഹംപ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.