അഖില​യു​ടെ ചി​ത്ര​മെടുത്തതു വീട്ടുകാരുടെ സമ്മതത്തോടെ: രാ​ഹു​ൽ ഈ​ശ്വ​ർ
അഖില​യു​ടെ ചി​ത്ര​മെടുത്തതു വീട്ടുകാരുടെ സമ്മതത്തോടെ: രാ​ഹു​ൽ ഈ​ശ്വ​ർ
Wednesday, August 23, 2017 12:40 PM IST
കൊ​​​ച്ചി: ത​​​നി​​​ക്കെ​​​തി​​​രേ അ​​​ഖി​​​ല എ​​​ന്ന ഹാ​​​ദി​​​യ​​​യു​​​ടെ അ​​​ച്ഛ​​​ൻ അ​​​ശോ​​​ക​​​ൻ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തു ഹി​​​ന്ദു തീ​​​വ്ര​​​സ്വ​​​ര​​​ക്കാ​​​രു​​​ടെ സ​​​മ്മ​​​ര്‍​ദം മൂ​​​ല​​​മാ​​​ണെ​​​ന്നു രാ​​​ഹു​​​ൽ ഈ​​​ശ്വ​​​ർ.

അ​​​ശോ​​​ക​​​ന്‍റെ സ​​​മ്മ​​​ത​​​ത്തോ​​​ടെ​​​യാ​​​ണു വൈ​​​ക്ക​​​ത്തെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​തും സം​​​സാ​​​രി​​​ച്ച​​​തു​​​മെ​​​ല്ലാം. വി​​​വ​​​ര​​​ങ്ങ​​​ളും ചി​​​ത്ര​​​ങ്ങ​​​ളും മൊ​​​ബൈ​​​ലി​​​ൽ പ​​​ക​​​ർ​​​ത്തു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് അ​​​ശോ​​​ക​​​ന്‍റെ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ സ​​​മ്മ​​​തം തേ​​​ടി​​​യി​​​രു​​​ന്നു.ഇ​​​വ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കു​​​മെ​​​ന്നും പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തി​​​നൊ​​​ക്കെ വ്യ​​​ക്ത​​​മാ​​​യ തെ​​​ളി​​​വു​​​ണ്ടെ​​​ന്നും ഇ​​​വ പോ​​​ലീ​​​സി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നും രാ​​ഹു​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.