പ്ര​​തി​​പ​​ക്ഷം മു​​ൻ​​നി​​ര​​യി​​ൽ ഇ​​രു​​ന്നു; ചോ​​ദ്യോ​​ത്ത​​ര​​വേ​​ള ബ​​ഹ​​ള​​ത്തി​​ലാ​​യി
Wednesday, August 23, 2017 12:40 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​രോ​​ഗ്യ​​മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ​​യു​​ടെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ട് പ്ര​​തി​​പ​​ക്ഷാം​​ഗ​​ങ്ങ​​ൾ പ്ര​​തി​​പ​​ക്ഷ സീ​​റ്റു​​ക​​ളു​​ടെ മു​​ൻ​​നി​​ര​​യി​​ൽ കു​​ത്തി​​യി​​രു​​ന്ന് മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ച​​തോ​​ടെ ചോ​​ദ്യോ​​ത്ത​​ര​​വേ​​ള ബ​​ഹ​​ള​​ത്തി​​ലാ​​യി.

ചോ​​ദ്യോ​​ത്ത​​ര​​വേ​​ള തു​​ട​​ങ്ങി​​യ​​പ്പോ​​ൾ ആ​​രോ​​ഗ്യ​​മ​​ന്ത്രി രാ​​ജി​​വ​​യ്ക്കു​​ക​​യെ​​ന്ന ആ​​വ​​ശ്യം എ​​ഴു​​തി​​യ ബാ​​ന​​റു​​മാ​​യി പ്ര​​തി​​പ​​ക്ഷാം​​ഗ​​ങ്ങ​​ൾ സീ​​റ്റ് വി​​ട്ട് എ​​ണീ​​റ്റ് മു​​ൻ​​നി​​ര​​യി​​ലെ​​ത്തി കു​​ത്തി​​യി​​രു​​ന്നു. പ്ര​​തി​​പ​​ക്ഷാം​​ഗ​​ങ്ങ​​ളു​​ടെ ഉൗ​​ഴം വ​​ന്ന​​പ്പോ​​ൾ ചോ​​ദ്യം ചോ​​ദി​​ക്കാ​​തെ ബ​​ഹി​​ഷ്ക​​രി​​ച്ചു. എ​​ന്നാ​​ൽ ഭ​​ര​​ണ​​പ​​ക്ഷാം​​ഗ​​ങ്ങ​​ൾ ചോ​​ദ്യം ചോ​​ദി​​ക്കു​​ക​​യും മ​​ന്ത്രി​​മാ​​ർ മ​​റു​​പ​​ടി പ​​റ​​യു​​ക​​യും ചെ​​യ്തു. ചോ​​ദ്യോ​​ത്ത​​ര​​വേ​​ള​​യു​​ടെ അ​​വ​​സാ​​ന​​ഘ​​ട്ട​​മെ​​ത്തി​​യ​​തോ​​ടെ പ്ര​​തി​​പ​​ക്ഷം സ​​ഭ​​യു​​ടെ ന​​ടു​​ത്ത​​ള​​ത്തി​​ലി​​റ​​ങ്ങി ഉ​​ച്ച​​ത്തി​​ൽ മു​​ദ്രാ​​വാ​​ക്യം വി​​ളി തു​​ട​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.