മ​നോ​ജ് ജോ​ഷി ധ​ന സെ​ക്ര​ട്ട​റി
മ​നോ​ജ് ജോ​ഷി  ധ​ന സെ​ക്ര​ട്ട​റി
Wednesday, August 23, 2017 12:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​ഭ​​​ര​​​ണ സെ​​​ക്ര​​​ട്ട​​​റി മ​​​നോ​​​ജ് ജോ​​​ഷി​​​യെ ധ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

ധ​​​ന​​​കാ​​​ര്യ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​കെ.​​​എം. ഏ​​​ബ്ര​​​ഹാം പു​​​തി​​​യ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ആ​​​കു​​​ന്ന ഒ​​​ഴി​​​വി​​​ലാ​​​ണ് മ​​​നോ​​​ജ് ജോ​​​ഷി​​​യു​​​ടെ നി​​​യ​​​മ​​​നം. ഈ ​​​മാ​​​സം 31 ന് ​​​ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ന​​​ളി​​​നി നെ​​​റ്റോ വി​​​ര​​​മി​​​ക്കു​​​ന്ന​​​തോ​​​ടെ കെ.​​​എം ഏ​​​ബ്ര​​​ഹാ​​​മി​​​നെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് അ​​​ടു​​​ത്ത മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.