ശ്രീ​റാം സാം​ബ​ശി​വ റാ​വു​ കോ​ട്ട​യം ക​ള​ക്ട​ർ
ശ്രീ​റാം സാം​ബ​ശി​വ  റാ​വു​ കോ​ട്ട​യം ക​ള​ക്ട​ർ
Wednesday, August 23, 2017 12:53 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ട്ട​​​യം ജി​​​ല്ലാ ക​​​ള​​​ക്ട​​​റാ​​​യി ശ്രീ​​​റാം സാം​​​ബ​​​ശി​​​വ റാ​​​വു​​​വി​​​നെ നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

ന​​​വ​​​ജോ​​​ത് ഖോ​​​സ​​​യെ​ കോ​​​ട്ട​​​യം ക​​​ള​​​ക്ട​​​റാ​​​യി ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച​​​യി​​​ലെ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം നി​​​യ​​​മി​​​ച്ചി​​രു​​ന്നു. ഇ​​​വ​​​ർ ചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​വ​​​ധി​​​യി​​​ൽ പോ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു പു​​​തി​​​യ നി​​​യ​​​മ​​​നം. ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ കേ​​​ര​​​ള മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്നു 2012 ഐ​​​എ​​​എ​​​സ് ബാ​​​ച്ചു​​​കാ​​​ര​​​നാ​​​യ ശ്രീറാം സാം​​​ബ​​​ശി​​​വ റാ​​​വു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.