ന​​​ഴ്സു​​​മാ​​​ർ എം​​​ബ​​​സി​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം:​​​കേ​​​ന്ദ്ര​​​മ​​​ന്ത്രി
ന​​​ഴ്സു​​​മാ​​​ർ എം​​​ബ​​​സി​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം:​​​കേ​​​ന്ദ്ര​​​മ​​​ന്ത്രി
Wednesday, September 13, 2017 1:15 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ഴ്സു​​​മാ​​​രും വി​​​ദേ​​​ശ​​​ത്ത് തൊ​​​ഴി​​​ൽ തേ​​​ടി​​​യെ​​​ത്തു​​​ന്ന​​​വ​​​രും എ​​​ത്തി​​​ച്ചേ​​​രു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണ​​​മെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി വി.​​​കെ. സിം​​​ഗ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ വി​​​മാ​​​ന​​​യാ​​​ത്ര​​ക്കൂ​​ലി വി​​​ഷ​​​യ​​​ത്തി​​​ൽ ഉ​​​ട​​​ൻ പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ മ​​​ന്ത്രാ​​​ല​​​യ​​​വു​​​മാ​​​യി ഈ ​​​വി​​​ഷ​​​യം ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​പ്ര​​​ശ്നം 2014 മു​​​ത​​​ൽ ത​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ വ​​​ന്നി​​​ട്ടു​​​ള്ള​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.