റാ​ങ്ക് ലി​സ്റ്റ് പ്രസി​ദ്ധീ​ക​രി​ച്ചു
Wednesday, September 13, 2017 1:15 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : 2017 ലെ ​​​ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​രു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. കൊ​​​ല്ലം മാ​​​റ​​​നാ​​​ട് നെ​​​ല്ലി​​​പ്പി​​​ള്ളി​​​ൽ, കി​​​ഴ​​​ക്കേ​​​തി​​​ൽ വീ​​​ട്ടി​​​ൽ എം.​​​ആ​​​ർ.​​​സ്നേ​​​ഹ ഒ​​​ന്നാം റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി. റാ​​​ങ്ക്‌​​​ലി​​​സ്റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.


15ന് ​​​ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ന് വെ​​​ബ്സൈ​​​റ്റ് സ​​​ജ്ജ​​​മാ​​​കു​​​ന്ന. 17 ന് ​​​അ​​​ഞ്ചു​​​വ​​​രെ ഓ​​​പ്ഷ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ക​​​ര്യം ഉണ്ടായിരി ക്കും. 18ന് ​​​ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട് മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. 19, 20 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.