വ​ല​വൂ​ർ ബാ​ങ്കി​നു വീ​ണ്ടും ദേ​ശീ​യ അ​വാ​ർ​ഡ്
വ​ല​വൂ​ർ ബാ​ങ്കി​നു വീ​ണ്ടും ദേ​ശീ​യ അ​വാ​ർ​ഡ്
Wednesday, September 13, 2017 1:43 PM IST
പാ​​ലാ: രാ​​ജ്യ​​ത്തെ മി​​ക​​ച്ച സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന മി​​ക​​വി​നു ബാ​​ങ്കിം​​ഗ് ഫ്രോ​​ണ്ടി​​യേ​​ഴ്സ് (എ​​ഫ്സി​​ബി​​എ) ന​​ൽ​​കു​​ന്ന ര​​ണ്ടു ദേ​​ശീ​​യ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ വ​​ല​​വൂ​​ർ സ​​ഹ​​ക​​ര​​ണ​​ബാ​​ങ്കി​​നു ല​​ഭി​​ച്ചു.

ബെ​​സ്റ്റ് ക​​സ്റ്റ​​മ​​ർ അ​​ക്യു​​സി​​ഷ​​ൻ, ബെ​​സ്റ്റ് എ​​ച്ച്ആ​​ർ പ്രാ​​ക്ടീ​​സ​​സ് എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലെ ദേ​​ശീ​​യ പു​​ര​​സ്കാ​​ര​​ങ്ങ​​ളാ​​ണു ബാ​​ങ്കി​​നു ല​​ഭി​​ച്ച​​ത്. ജ​​യ്പൂ​​രി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് കു​​ഴി​​കു​​ള​​വും സെ​​ക്ര​​ട്ട​​റി എം.​​പി. സ​​തീ​​ശ് മം​​ഗ​​ല​​ത്തും ചേ​​ർ​​ന്നു പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ഏ​​റ്റു​​വാ​​ങ്ങി. രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച പ്രാ​​ഥ​​മി​​ക സ​​ഹ​​ക​​ര​​ണ​ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റി​​നു​​ള്ള 2016ലെ ​​ബാ​​ങ്കിം​​ഗ് ഫ്രോ​​ണ്ടി​​യേ​​ഴ്സ് അ​​വാ​​ർ​​ഡ് വ​​ല​​വൂ​​ർ ബാ​​ങ്ക് പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് കു​​ഴി​​കു​​ള​​ത്തി​​നു ല​​ഭി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.