സം​സ്ഥാ​ന​ത്ത് 18 പു​തി​യ ഇ​എ​സ്ഐ ഡി​സ്പെ​ൻ​സ​റിക​ൾ തുറക്കും
Wednesday, September 13, 2017 1:43 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 18 പു​​​തി​​​യ ഇ​​​എ​​​സ്ഐ ഡി​​​സ്പെ​​​ൻ​​​സ​​​റി​​​ക​​​ൾ തു​​​റ​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. ഒ​​​രു ഡോ​​​ക്ട​​​റും അ​​​നു​​​ബ​​​ന്ധ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​മു​​​ള്ള ഡി​​​സ്പെ​​​ൻ​​​സ​​​റി​​​ക​​​ളാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ആ​​​ദ്യ​​​വ​​​ർ​​​ഷം ഇ​​​തി​​​ന്‍റെ ചെ​​​ല​​​വ് ഇ​​​എ​​​സ്ഐ കോ​​​ർ​​പ​​റേ​​​ഷ​​​ൻ വ​​​ഹി​​​ക്കും. 162 ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കും.

പു​​​തി​​​യ ഡി​​​സ്പെ​​​ൻ​​​സ​​​റി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന സ്ഥ​​​ല​​​വും ജി​​​ല്ല​​​യും ചു​​​വ​​​ടെ: വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് -തി​​​രു​​​വ​​​ന്ത​​​പു​​​രം, റാ​​​ന്നി -പ​​​ത്ത​​​നം​​​തി​​​ട്ട, കു​​​ള​​​ത്തൂ​​​പ്പു​​​ഴ-​​​കൊ​​​ല്ലം, ക​​​ണ്ണ​​​ൻ​​​ദേ​​​വ​​​ൻ ഹി​​​ൽ​​​സ്, പീ​​​രു​​​മേ​​​ട്, മ​​​ന്നാം​​​ക​​​ണ്ടം, കു​​​മ​​​ളി- ഇ​​​ടു​​​ക്കി, കൂ​​​ത്താ​​​ട്ടു​​​കു​​​ളം- എ​​​റ​​​ണാ​​​കു​​​ളം, ആ​​​ല​​​ത്തൂ​​​ർ, മ​​​ണ്ണാ​​​ർ​​​ക്കാ​​​ട്, കൂ​​​റ്റ​​​നാ​​​ട്- പാ​​​ല​​​ക്കാ​​​ട്, കൊ​​​ണ്ടോ​​​ട്ടി- മ​​​ല​​​പ്പു​​​റം, മു​​​ക്കം, ബാ​​​ലു​​​ശേ​​​രി, താ​​​മ​​​ര​​​ശേ​​​രി- കോ​​​ഴി​​​ക്കോ​​​ട്, മാ​​​ന​​​ന്ത​​​വാ​​​ടി, സു​​​ൽ​​​ത്താ​​​ൻ​​​ബ​​​ത്തേ​​​രി- വ​​​യ​​​നാ​​​ട്. റാ​​​ന്നി പ​​​ഴ​​​വ​​​ങ്ങാ​​​ടി വി​​​ല്ലേ​​​ജി​​​ൽ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​രാ​​​യ 34 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ര​​​ണ്ട് ഏ​​​ക്ക​​​ർ വീ​​​തം 68 ഏ​​​ക്ക​​​ർ ഭൂ​​​മി​​​ക്കു പ​​​ട്ട​​​യം ന​​​ൽ​​​കാ​​​നും മന്ത്രിസഭ തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.