ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​നെ മോ​​​ചി​​​പ്പി​​​ക്കാ​​​ൻ മോ​ചന​ദ്ര​വ്യം ന​ൽ​കി​യി​ല്ല: വി.​കെ. സിം​ഗ്
ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​നെ മോ​​​ചി​​​പ്പി​​​ക്കാ​​​ൻ മോ​ചന​ദ്ര​വ്യം ന​ൽ​കി​യി​ല്ല: വി.​കെ. സിം​ഗ്
Wednesday, September 13, 2017 1:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ യെ​​​മ​​​നി​​​ൽ ഭീ​​​ക​​​ര​​​ർ ത​​​ട​​​വി​​​ലാ​​​ക്കി​​​യ ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​നെ മോ​​​ചി​​​പ്പി​​​ക്കാ​​​ൻ മോ​​​ച​​​ന​​​ദ്ര​​​വ്യം ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​ഹ മ​​​ന്ത്രി വി.​​​കെ. സിം​​​ഗ്. മ​​​സ്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ന​​​യ​​​ത​​​ന്ത്ര ഇ​​​ട​​​പെ​​​ട​​​ലി​​​ലൂ​​​ടെ​​​യാ​​​ണു ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​ന്‍റെ മോ​​​ച​​​നം സാ​​​ധ്യ​​​മാ​​​യ​​​ത്. മോ​​​ച​​​ന​​​ത്തി​​​നാ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ പ​​​ല ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ത്ത​​​രം അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ സാ​​​ധാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും അ​​​സാ​​​ധാ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും സ്വീ​​​ക​​​രി​​​ക്കാ​​​റു​​​ണ്ട്. ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ൽ സു​​​ര​​​ക്ഷി​​​ത​​​നാ​​​യി മ​​​ട​​​ങ്ങി​​​യെ​​​ന്ന​​​തി​​​നാ​​​ണു പ്രാ​​​ധാ​​​ന്യം.


മോ​​​ച​​​നം സം​​​ബ​​​ന്ധി​​​ച്ച് പ​​​ല​​​വി​​​ധ​​​ത്തി​​​ലു​​​ള്ള വി​​​മ​​​ർ​​​ശ​​​നം ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. അ​​​തു തെ​​​റ്റാ​​​ണ്. മോ​​​ച​​​ന​​​ശേ​​​ഷം അ​​​ദ്ദേ​​​ഹം ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യു​​​മാ​​​യി സം​​​സാ​​​രി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ഫാ. ​​​ഉ​​​ഴു​​​ന്നാ​​​ലി​​​ൽ ത​​​ന്നെ​​​യാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കേ​​​ണ്ട​​​തെ​​​ന്നും കേ​​​ന്ദ്ര മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.