സ്ഥാ​നാ​ർ​ഥിനി​ർ​ണ​യം പ്ര​ശ്ന​മേ​യ​ല്ലെന്നു കെ.​പി.​എ.​ മ​ജീ​ദ്
സ്ഥാ​നാ​ർ​ഥിനി​ർ​ണ​യം പ്ര​ശ്ന​മേ​യ​ല്ലെന്നു   കെ.​പി.​എ.​ മ​ജീ​ദ്
Wednesday, September 13, 2017 1:52 PM IST
ക​​​ണ്ണൂ​​​ർ: വേ​​​ങ്ങ​​​ര നി​​യ​​മ​​സ​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​നി​​​ർ​​​ണ​​​യം മു​​​സ്‌​​​ലിം ലീ​​​ഗി​​​ന് പ്ര​​​ശ്ന​​​മേ​​​യ​​​ല്ലെ​​​ന്ന് പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി.​​​എ. മ​​​ജീ​​​ദ്. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ​​​ത്തു​​​ മി​​​നി​​​റ്റ് യോ​​​ഗം ചേ​​​ർ​​​ന്നാ​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ നി​​​ർ​​​ണ​​​യി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. 18ന് ​​​മു​​​സ്‌​​​ലിം ലീ​​​ഗി​​​ന്‍റെ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി യോ​​​ഗം ചേ​​​ർ​​​ന്ന​​​ശേ​​​ഷ‌ം സ്ഥാ​​​നാ​​​ർ​​​ഥി​​​യെ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഖ്യാ​​​പി​​​ക്കും. അ​​​താ​​​ണു പാ​​​ർ​​​ട്ടി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​ക്ര​​​മം. വേ​​​ങ്ങ​​​ര​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു പാ​​​ർ​​​ട്ടി പൂ​​​ർ​​​ണ​​​സ​​​ജ്ജ​​​മാ​​​ണ്. ഒ​​രു ഭീ​​​ഷ​​​ണി​​​യു​​​മി​​​ല്ല. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ച​​​ർ​​​ച്ച​​​യ്ക്ക് അ​​മി​​ത പ്രാ​​ധാ​​ന്യ​​വു​​​മി​​​ല്ല. ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളെ​​​ല്ലാം ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​ണെ​​​ന്നും കെ.​​​പി.​​​എ. മ​​​ജീ​​​ദ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.