Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
അ​വ​സാ​ന​പാ​ദ​ത്തി​ൽ കാ​ല​വ​ർ​ഷം ക​ന​ക്കു​മെ​ന്നു നി​രീ​ക്ഷ​ണ​കേ​ന്ദ്രം
Thursday, September 14, 2017 12:34 AM IST
Click here for detailed news of all items Print this Page
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ ര​​​ണ്ടാ​​​ഴ്ചകൂ​​​ടി ബാ​​​ക്കി നി​​​ൽ​​​ക്കെ കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ന​​​ത്ത മ​​​ഴ. ക​​​ഴി​​​ഞ്ഞ കാ​​​ല​​​വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്ത് ആ​​​കെ കി​​​ട്ടി​​​യ മ​​​ഴ​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ മ​​​ഴ ഈ ​​​വ​​​ർ​​​ഷം ഇ​​​തി​​​നോ​​​ട​​​കം ല​​​ഭി​​​ച്ചു.

ഇ​​​ന്ന​​​ലെ വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം 153.15 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്തു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽനി​​​ന്ന് ആ​​​കെ കി​​​ട്ടി​​​യ​​​ത് 135.23 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ മാ​​​ത്ര​​​മാ​​​ണ്. ഇ​​​ക്കു​​​റി കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യപാ​​​ദ​​​ത്തി​​​ൽ കാ​​​ര്യ​​​മാ​​​യ മ​​​ഴ കി​​​ട്ടി​​​യി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ, ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടാം വാ​​​ര​​​ത്തോ​​​ടെ തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലും മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലും കാ​​​ല​​​വ​​​ർ​​​ഷം ശ​​​ക്തി​​​പ്രാ​​​പി​​​ച്ചു. സെ​​​പ്റ്റംബ​​​റി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ലും കാ​​​ര്യ​​​മാ​​​യ മ​​​ഴ കി​​​ട്ടി​​​ത്തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന ര​​​ണ്ടാ​​​ഴ്ച​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​നു മി​​​ക​​​ച്ച അ​​​ള​​​വി​​​ൽ മ​​​ഴ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം കേ​​​ര​​​ള​​​ത്തി​​​ന് ഇ​​​തി​​​നോ​​​ട​​​കം ശ​​​രാ​​​ശ​​​രി മ​​​ഴ ല​​​ഭി​​​ച്ചുക​​​ഴി​​​ഞ്ഞു. കാ​​​ല​​​വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്ത് കേ​​​ര​​​ള​​​ത്തി​​​ന് ആ​​​കെ കി​​​ട്ടേ​​​ണ്ട​​​ത് 203.97 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്. എ​​​ന്നാ​​​ൽ, ഇ​​​തി​​​ൽനി​​​ന്നു 19 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ്യ​​​തി​​​യാ​​​നം(​​​കൂ​​​ടു​​​ക​​​യോ കു​​​റ​​​യു​​​ക​​​യോ ചെ​​​യ്യാം) ഉ​​​ണ്ടാ​​​യാ​​​ലും ശ​​​രാ​​​ശ​​​രി മ​​​ഴ കി​​​ട്ടി​​​യ​​​താ​​​യാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ക. ഇ​​​തു​​​പ്ര​​​കാ​​​രം കേ​​​ര​​​ള​​​ത്തി​​​ന് ശ​​​രാ​​​ശ​​​രി മ​​​ഴ കി​​​ട്ടി​​​ക്ക​​​ഴി​​​ഞ്ഞു. ഇ​​​ന്ന​​​ലെ വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം 19 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വി​​​ലാ​​​ണ് കേ​​​ര​​​ളം. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​നു ശ​​​രാ​​​ശ​​​രി മ​​​ഴ കി​​​ട്ടി​​​ക്ക​​​ഴി​​​ഞ്ഞ​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.


ക​​​ഴി​​​ഞ്ഞ കാ​​​ല​​​വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്ത് 34 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ സം​​​സ്ഥാ​​​ന​​​ത്തി​​​ന് ഇ​​​ന്ന​​​ലെ വ​​​രെ പെ​​​യ്ത മ​​​ഴ​​​യു​​​ടെ ക​​​ണ​​​ക്ക് ആ​​​ശ്വാ​​​സം പ​​​ക​​​രു​​​ന്ന​​​താ​​​ണ്. വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ്, തൃ​​​ശൂ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​ക​​​ളാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മ​​​ഴ​​​ക്കു​​​റ​​​വി​​​ൽ തു​​​ട​​​രു​​​ന്ന​​​ത്.ഡാ​​​മു​​​ക​​​ളി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് ഉ​​​യ​​​ർ​​​ന്ന​​​തും കേ​​​ര​​​ള​​​ത്തി​​​ന് ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​ണ്. 2016 ലെ ​​​ജ​​​ല​​​നി​​​ര​​​പ്പി​​​നേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​ണ് നി​​​ല​​​വി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വ​​​രെ​​​ കെ​​എ​​​സ്ഇ​​​ബി​​​ക്കു കീ​​​ഴി​​​ലു​​​ള്ള 16 ഡാ​​​മു​​​ക​​​ളി​​​ൽ 2243.456 ദ​​​ശ​​​ല​​​ക്ഷം യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി ഉ​​​ത് പാ​​​ദി​​​പ്പി​​​ക്കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ ജ​​​ല​​​മു​​​ണ്ട്. മൊ​​​ത്തം സം​​​ഭ​​​ര​​​ണ​​​ശേ​​​ഷി​​​യു​​​ടെ 54 ശ​​​ത​​​മാ​​​ന​​​മാ​​​ണി​​​ത്.
നീ​​​രൊ​​​ഴു​​​ക്കു കൂ​​​ടി​​​യി​​​ട്ടും ജ​​​ല​​​നി​​​ര​​​പ്പ് കാ​​​ര്യ​​​മാ​​​യി കൂ​​​ടു​​​ത​​​ൽ ഉ​​​യ​​​രാ​​​ത്ത​​​ത് ജ​​​ല​​​വൈ​​​ദ്യു​​​തി ഉ​​​ൽ​​​പാ​​​ദ​​​നം ഇ​​​ര​​​ട്ടി​​​യി​​​ലേ​​​റെ​​​യാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ്.


സിപിഐയിൽ കെ.ഇ. ഇ​സ്മ​യി​ലി​നെതിരേ ന​ട​പ​ടി
ശ​ശീ​ന്ദ്ര​നെ​തി​രാ​യ ശ​ബ്ദ​ശ​ക​ലം കൃ​ത്രി​മ​മെന്നു കമ്മീഷൻ
ന​ടി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സം​ഭ​വം: ദി​ലീ​പ് എ​ട്ടാം പ്ര​തി; മ​ഞ്ജുവാര്യർ സാ​ക്ഷി
ശ​ശീ​ന്ദ്ര​നു മന്ത്രിയാകാൻ ത​ട​സ​മി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി
പെ​ട്രോ​ളു​മാ​യി പോ​യ വാ​ഗ​ണി​ൽ വ​ൻ​ചോ​ർ​ച്ച
ക്യാപ് @കാ​ംപസ് കാ​ൻ​സ​ർ കാ​രു​ണ്യ​നി​ധിക്കു തുടക്കം
ശ​ബ​രി​മ​ല​യി​ൽ സം​ഭാ​വ​ന ന​ൽ​കി​യു​ള്ള സ്പെ​ഷ​ൽ ദ​ർ​ശ​നം നി​ർ​ത്തി
ടി​.പി. സെ​ൻ​കു​മാ​ർ കേ​സിൽ പ്രത്യേക താൽപര്യം എന്തെന്നു കോട​തി
വി​​ക​​സ​​ന​​ത്തി​​നു പൊ​​തു-​​സ്വ​​കാ​​ര്യ പ​​ങ്കാ​​ളി​​ത്തം പ്രോ​​ത്സാ​​ഹി​​പ്പി​​ക്ക​​ണം: വെ​​ങ്ക​​യ്യ​​നാ​​യി​​ഡു
ഉരുക്കുവടം പൊ​ട്ടി നി​ർ​ത്തി​യ വൈ​ദ്യു​തി ഉത്പാ​ദ​നം പു​ന​രാ​രം​ഭി​ച്ചു
മ​ല​പ്പു​റ​ത്തെ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് ല​യനം ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ന്നു കേ​ന്ദ്രം
വി​മാ​നം ​വീ​ണ സം​ഭ​വം: അ​ന്വേ​ഷ​ണം തുടങ്ങി
വ​ല്ലാ​ർ​പാ​ടത്തു 14 ട​ണ്‍ ര​ക്ത​ച​ന്ദ​നം പി​ടി​ച്ചു
മാ​ർ മാ​ത്യു വ​ട്ട​ക്കു​ഴി​യു​ടെ ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു
ശ​ശീ​ന്ദ്ര​നു മ​ന്ത്രി​സ്ഥാ​നം ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി: ചെ​ന്നി​ത്ത​ല
സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കാൻ ഓ​ഫീ​സ് നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ല: മു​ഖ്യ​മ​ന്ത്രി
എ. ​ഷാ​ജ​ഹാ​ൻ പൊ​തുവി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി; അ​ജി​ത് കു​മാ​ർ ത​ദ്ദേ​ശ സെ​ക്ര​ട്ട​റി
ഐ​എ​എ​സു​കാ​രു​ടെ കൂ​ട്ടസ്ഥ​ല​മാ​റ്റ​ത്തി​നി​ടെയും റ​വ​ന്യു സെ​ക്ര​ട്ട​റി​യെ മാ​റ്റി​യി​ല്ല
ശ​ശീ​ന്ദ്ര​നു മ​ന്ത്രി​യാ​കാ​ൻ വ​ഴി​യൊ​രു​ങ്ങുന്നു
ശശീന്ദ്രൻ: ജു​​​ഡീ​​​ഷ​​​ൽ ക​​മ്മീ​​ഷ​​ന്‍റെ മ​​​റ്റു ശി​​​പാ​​​ർ​​​ശ​​​ക​​​ൾ
സ​രി​ത​യ്ക്കും ഗ​ണേ​ഷി​നു​മെ​തി​രേ ഹ​ർ​ജി സ്വീ​ക​രി​ച്ചു
പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 83 ത​സ്തി​​ക​ക​ൾകൂടി
സി​പി​ഐ മ​ന്ത്രി​മാ​ർ​ക്കെ​തി​രാ​യ ഹ​ർ​ജി മാ​റ്റി
ദി​യ ക്ഷ​ണി​ച്ചു; ആ​ശ​യ​സം​വാ​ദ​ത്തി​ന് ഉ​പ​രാഷ്‌ട്ര​പ​തി​ എത്തും
കെ.എം. മാ​ണി​ക്കെ​തി​രാ​യ അ​പ്പീ​ൽ മറ്റൊരു ബെ​ഞ്ചിന്
കേ​ര​ള​ത്തി​ന് 241 കോ​ടി രൂ​പ​യു​ടെ ന​ബാ​ർ​ഡ് ധ​നസ​ഹാ​യം
പി​ണ​റാ​യി സ​ർ​ക്കാ​ർ എ​തി​ർ​ശ​ബ്ദ​ങ്ങ​ൾ അ​ടി​ച്ച​മ​ർ​ത്തു​ന്നു: സു​ർ​ജേ​വാ​ല
ത​പ​സ്വി​നി വി​ശു​ദ്ധ എ​വു​പ്രാ​സ്യ ടെ​ലിസീ​രി​യ​ലി​നു നാ​ലു അ​വാ​ർ​ഡു​ക​ൾ
ഇ​സ്മ​യി​ലി​നെ കു​ലം​കു​ത്തി​യാ​ക്കി സി​പി​ഐ എ​ക്സി​ക്യൂ​ട്ടീ​വ്
സാ​മു​ദാ​യി​ക സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: ദളിത് സംഘടനകൾ
അ​ന്ത​ര്‍ സം​സ്ഥാ​ന സ​ര്‍​വീ​സ് കാ​ര്യേ​ജു​ക​ള്‍ നി​കു​തി കു​ടി​ശി​ക അ​ട​യ്ക്ക​ണം
ദേ​വ​സ്വം നി​യ​മ​ന​ങ്ങ​ളി​ലെ സം​വ​ര​ണ​ത്തി​ൽ യാ​​തൊ​രു മാ​റ്റ​വും വ​രു​ത്തി​യി​ട്ടി​ല്ല: കാ​നം
ട്രെ​യി​നു​ക​ളു​ടെ വൈ​കി​യോ​ട്ടം: സ്ഥി​രം യാ​ത്ര​ക്കാ​ർ മ​റു​വ​ഴി​ക​ൾ തേ​ടു​ന്നു
ഭാ​ഗ്യ​ക്കു​റി​യി​ല്‍ നി​ന്നു​ള്ള ലാ​ഭം കേ​ര​ള​​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ​രി​ര​ക്ഷ​യ്ക്ക്: ഡോ. ​തോ​മ​സ് ഐ​സ​ക്
ദ​ർ​ശ​ന ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
സ​ർ​ക്കാ​ർ കോ​ള​ജു​ക​ളെ ബ​ന്ധി​പ്പി​ച്ചു വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് സം​വി​ധാ​നം
അ​ധ്യാ​പ​ക​ അ​ന്ത​ർ​ജി​ല്ലാ സ്ഥ​ലംമാ​റ്റ​ മാ​ർ​ഗനി​ർ​ദേ​ശം
ശാ​​സ്ത്ര- സാ​ങ്കേ​തി​ക നൂ​ത​ന​താ ന​യ​ത്തി​ന് അം​ഗീ​കാ​രം
ഐ​ടി​ഐ വി​ജ​യി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ തൊ​ഴി​ല്‍​മേ​ള
എംജി വാഴ്സിറ്റി അദാലത്ത്: 645 പരാതികൾ​; 25 വരെ അവസരം
വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍ ഹി​യ​റിം​ഗ് 29ന്
മ​ല​യാ​ള​ത്തി​ള​ക്കം പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും
മെ​ഡി​ക്ക​ൽ എ​ൻ​ആ​ർ​ഐ ക്വോ​ട്ട; മാ​ന​ദ​ണ്ഡം പു​റപ്പെ​ടു​വി​ച്ചു
അ​ധ്യാ​പ​ക പു​ന​ർ​വി​ന്യാ​സം: വിദ്യാഭ്യാസ വകുപ്പ് ഉ​ത്ത​ര​വ് പു​റ​പ്പെടു​വി​ച്ചു
ലോ​ഗോ​സ് ക്വി​സ് ഫൈ​ന​ൽ ഇ​ന്നു​മു​ത​ൽ
എം​സി റോ​ഡ്: കരാറുകാർ നാ​ലു ​മാ​സം കൂ​ടി സാ​വ​കാ​ശം തേ​ടി
യു​വ​തി മ​രി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വി​ന് ഇരുപതു വ​ർ​ഷം ക​ഠി​ന ​ത​ട​വ്
ഡി​വൈ​എ​സ്പി​യു​ടെ വാ​ഹ​നം ആ​ക്ര​മി​ച്ച കേ​സ്: 15 സി​പി​എം, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കു ത​ട​വും പി​ഴ​യും
ജി​ഷ വ​ധക്കേ​സ്: പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം 27ന് തുടങ്ങും
കൊ​ട്ട​ക്കാ​മ്പൂ​ർ പ്ര​ശ്നം: മു​ഖ്യ​മ​ന്ത്രി​ വി​ളി​ച്ച യോ​ഗം ഇ​ന്ന്
ജോ​ലി വാ​ഗ്ദാ​നം​ ന​ൽ​കി ത​ട്ടി​പ്പ്: പ്ര​തി​ക​ൾ റിമാൻഡിൽ
ബിഎസ്പി ദക്ഷിണ മേഖല സമ്മേളനം
ഡ​ൽ​ഹി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
വാ​ഹ​നാ​പ​ക​ടത്തിൽ പരിക്കേറ്റ് ചി​കി​ത്സ​യി​ലി​രു​ന്ന റേ​ഷ​ന്‍ വ്യാ​പാ​രി മ​രി​ച്ചു
യു​എ​ഇ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
മലയാളി യു​വാ​വ് മ​ലേ​ഷ്യ​യി​ൽ മ​രി​ച്ചു
കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
അ​പ​ക​ട​ത്തി​ൽ പ​രിക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ റിപ്പോർട്ടിൽ ശശീന്ദ്രനും വിമർശനം
സെക്രട്ടേറിയറ്റിലേക്കു മാ​ധ്യ​മങ്ങളെ അ​ടു​പ്പി​ച്ചില്ല
നേവിയുടെ ആ​ളി​ല്ലാവി​മാ​നം തകർന്നുവീണു
സാധാരണക്കാരുമായി ശാ​സ്ത്രസമൂഹം ബന്ധം പുലർത്തണം: ഉ​പ​രാഷ്‌ട്ര​പ​തി
ദു​ബാ​യി​ൽ പോ​കാ​ൻ ദി​ലീ​പി​ന് അ​നു​മ​തി
അ​തി​ര​പ്പി​ള്ളി പദ്ധതി: സ​മ​വാ​യ​ത്തി​ലൂ​ടെ ന​ട​പ്പാ​ക്കും: എം.​എം. മ​ണി
കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം സ​മ്മേ​ള​നം ഡി​സം​ബറിൽ കോട്ടയത്ത് ; മുന്നണിബന്ധം ചർച്ചയാകും
ജാ​​​മ്യം റ​​​ദ്ദാ​​​ക്കാ​​​ൻ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ നീ​​ക്കം
ശ​ബ​രി​മ​ല​: ആ​ചാ​ര​ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ലെന്നു മന്ത്രി കടകംപള്ളി
ലാ​വ്‌ലി​ൻ കേ​സിൽ സി​ബി​ഐ​ നിലപാട് ; ര​ഹ​സ്യ​ധാ​ര​ണ​യെ​ന്ന് എം.​എം.​ ഹ​സ​ൻ
സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ മാ​ധ്യ​മ വി​ല​ക്ക് : ജ​നാധി​പ​ത്യവി​രുദ്ധമെന്നു സു​ധീ​ര​ൻ
ഐ​എ​സ് ബന്ധം: പ്ര​തികൾ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ
എടത്വ കൊലപാതകം: പ്രതിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു
ഹൊ​സൂ​ർ: ത​ത്സ​മ​യ സം​പ്രേ​ഷ​ണം വെബ്സൈറ്റിൽ
സി​പി​എെ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ഇ​ന്ന്
കോ​ഫി ഹൗ​സ് ഭരണം സ​ഹ​ക​ര​ണവേ​ദി​ക്ക്
ഡോ. ​എ.​ബി. മൊ​യ്തീ​ൻ​കു​ട്ടി ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ് ഡയറക്‌ടർ
LATEST NEWS
മുൻ രാജ്യസഭാംഗം സുകോമൽ സെൻ അന്തരിച്ചു
ലുധിയാനയില്‍ പ്ലാസ്റ്റിക് ഫാക്ടറി തകർന്ന സംഭവത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി
യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് മൂന്നു ദിവസത്തെ അവധി
രോഹിംഗ്യകൾക്കെതിരേ നടക്കുന്നത് വംശീയ ഉന്മൂലനമെന്ന് യുഎസ്
ഭീകരവിരുദ്ധ റെയ്ഡ്: ജോർജിയയിൽ ഏറ്റുമുട്ടലിൽ നാല് മരണം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.