ദി​ലീ​പ് ചി​ത്രം "രാ​മ​ലീ​ല’28ന് ​ തിയ​റ്റ​റു​ക​ളി​ൽ
ദി​ലീ​പ് ചി​ത്രം  രാ​മ​ലീ​ല’28ന് ​ തിയ​റ്റ​റു​ക​ളി​ൽ
Wednesday, September 13, 2017 2:10 PM IST
കൊ​​​ച്ചി: ദി​​​ലീ​​​പ് നാ​​​യ​​​ക​​​നാ​​​യ രാ​​​മ​​​ലീ​​​ല ഈ ​​​മാ​​​സം 28നു ​​​തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ൽ എ​​​ത്തും.ദി​​​ലീ​​​പ് അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്ന​​​തി​​​നു മു​​​ൻ​​​പു ചി​​ത്ര​​ത്തി​​ന്‍റെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ജോ​​​ലി​​​ക​​​ളെ​​​ല്ലാം പൂ​​​ർ​​​ത്തി​​​യാ​​​യി​​​രു​​​ന്നെ​​ങ്കി​​ലും റി​​​ലീ​​​സ് അ​​​ന​​​ന്ത​​​മാ​​​യി നീ​​ളു​​ക​​​യാ​​​യി​​​രു​​​ന്നു. ഡ​​​ബ്ബിം​​​ഗ് ജോ​​​ലി​​​ക​​​ൾ തീ​​​രാ​​​ത്ത​​​തു മൂ​​​ല​​​മാ​​​ണു ചി​​​ത്രം വൈ​​​കു​​​ന്ന​​​തെ​​​ന്നാ​​ണ് അ​​​ണി​​​യ​​​റ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​ത്.


രാ​​​മ​​​ലീ​​​ല​​​യി​​​ൽ രാഷ്‌ട്രീയ നേ​​​താ​​​വി​​​ന്‍റെ വേ​​​ഷ​​​ത്തി​​​ലാ​​​ണു ദി​​​ലീ​​​പ് എ​​​ത്തു​​​ന്ന​​​ത്. 14 കോ​​​ടി​ രൂ​​പ മു​​​ത​​​ൽ​​​മു​​​ട​​​ക്കു​​ള്ള ചി​​ത്ര​​ത്തി​​ന്‍റെ നി​​ർ​​മാ​​താ​​വ് ടോ​​​മി​​​ച്ച​​​ൻ മു​​​ള​​​കു​​​പാ​​​ടം ആ​​ണ്. ന​​​വാ​​​ഗ​​​ത​​​നാ​​​യ അ​​​രു​​​ണ്‍ ഗോ​​​പി​​​യാ​​​ണു സം​​​വി​​​ധാ​​യ​​ക​​ൻ. ഏ​​​പ്രി​​​ലി​​​ൽ വി​​​ഷു റി​​​ലീ​​​സാ​​​യി​​​യെ​​​ത്തി​​​യ ജോ​​​ർ​​​ജേ​​​ട്ട​​​ൻ​​​സ് പൂ​​​രം എ​​​ന്ന ചി​​​ത്ര​​​മാ​​​ണു ദി​​​ലീ​​​പി​​​ന്‍റെ റി​​​ലീ​​​സ് ചെ​​​യ്ത അ​​​വ​​​സാ​​​ന ചി​​​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.