മ​ത്സ​രി​ക്കാനില്ലെന്ന് കെ.​പി.​എ. മ​ജീ​ദ്
മ​ത്സ​രി​ക്കാനില്ലെന്ന് കെ.​പി.​എ. മ​ജീ​ദ്
Sunday, September 17, 2017 12:54 PM IST
മ​​​ല​​​പ്പു​​​റം: വേ​​​ങ്ങ​​​ര നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് മു​​​സ്‌​​ലിം ലീ​​​ഗ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കെ.​​​പി.​​​എ. മ​​​ജീ​​​ദ്. ഇ​​​ക്കാ​​​ര്യം പാ​​​ണ​​​ക്കാ​​​ട് ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.യു.എ.ലത്തീഫിന് സാ ധ്യതയെന്നാണു സൂചന.

ഇ​​​ന്ന് രാ​​​വി​​​ലെ 10നു ​​​പാ​​​ണ​​​ക്കാ​​​ട് ന​​​ട​​​ക്കു​​​ന്ന ലീ​​​ഗ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ന് ശേ​​​ഷം പാ​​​ണ​​​ക്കാ​​​ട് ഹൈ​​​ദ​​​ര​​​ലി ത​​​ങ്ങ​​​ൾ ലീ​​​ഗ് സ്ഥാ​​​നാ​​​ർ​​​ഥി​​​യെ പ്ര​​​ഖ്യാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.