സി​യാൽ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഇ​ന്ന്
Sunday, September 17, 2017 12:54 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ് ട്ര ​​വി​​​മാ​​​ന​​​ത്താ​​​വ​​​ളം ക​​​മ്പ​​​നി(​​​സി​​​യാ​​​ല്‍)​​​യു​​​ടെ 23-ാമ​​​ത് വാ​​​ര്‍​ഷി​​​ക പൊ​​​തു​​​യോ​​​ഗം ഇ​​​ന്നു രാ​​​വി​​​ലെ 11 മു​​​ത​​​ല്‍ എ​​​റ​​​ണാ​​​കു​​​ള​​ം കേ​​​ര​​​ള ഫൈ​​​ന്‍ ആ​​​ര്‍​ട്സ് സൊ​​​സൈ​​​റ്റി ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലാ​​​ണ് യോ​​ഗം. 1,100 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ല്‍ ‍ നി​​​ര്‍​മിച്ച രാ​​​ജ്യാ​​​ന്ത​​​ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള പു​​​തി​​​യ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ടെ​​​ര്‍​മി​​​ന​​​ലാ​​​യ ടി-3 ​​​പ്ര​​​വ​​​ര്‍​ത്ത​​​നം തു​​​ട​​​ങ്ങി​​​യ ശേ​​​ഷം ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യ പൊ​​​തു​​​യോ​​​ഗ​​​മാ​​​ണ് ഇ​​​ന്ന​​ത്തേ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.