ഇ​ടു​ക്കി​ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു
Sunday, September 17, 2017 1:13 PM IST
ചെ​​റു​​തോ​​ണി: ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ന്‍റെ വൃ​​ഷ്ടി പ്ര​​ദേ​​ശ​​ത്തു ക​​ന​​ത്ത മ​​ഴ തു​​ട​​രു​​ന്നു. ഇ​​ന്ന​​ലെ 43.8 മി​​ല്ലി​മീ​​റ്റ​​ർ മ​​ഴ​​യാ​​ണ് ല​​ഭി​​ച്ച​​ത്. അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് 16.39 ദ​​ശ​​ല​​ക്ഷം ​ഘ​​ന​യ​ടി ​വെ​​ള്ളം ഒ​​ഴു​​കി​​യെ​​ത്തി. 1905 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി​​ക്കു​​ള്ള വെ​​ള്ള​​മാ​​ണ് അ​​ണ​​ക്കെ​​ട്ടി​​ലു​​ള്ള​​ത്. 2356.1 അ​​ടി​​യാ​​ണ് ഇ​​ന്ന​​ല​​ത്തെ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ്. 2.65 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി​​യാ​​ണ് മൂ​​ല​​മ​​റ്റം വൈ​​ദ്യു​​തി നി​​ല​​യം ഇ​​ന്ന​​ലെ ഉ​​ത്പാ​​ദി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.