കാ​വ്യാ മാ​ധ​വ​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും
കാ​വ്യാ മാ​ധ​വ​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും
Sunday, September 17, 2017 1:13 PM IST
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​നു​​​ള്ള സാ​​​ധ്യ​​​ത മു​​​ന്നി​​​ൽ​​​ക്ക​​​ണ്ട് ന​​​ടി കാ​​​വ്യാ മാ​​​ധ​​​വ​​​ൻ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും. ദി​​​ലീ​​​പി​​​ന്‍റെ ഭാ​​​ര്യ​​​യാ​​​യ​​​തി​​​നാ​​​ൽ ത​​​ന്നെ വേ​​​ട്ട​​​യാ​​​ടു​​​ക​​​യാ​​​ണെ​​​ന്നും അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​ണു കാ​​​വ്യാ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്.

ത​​​ന്‍റെ ഭ​​​ർ​​​ത്താ​​​വി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു തെ​​​ളി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ ഇ​​​നി​​​യും ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. അ​​​തി​​​നാ​​​ൽ ദി​​​ലീ​​​പി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും അ​​​ദ്ദേ​​​ഹ​​​വു​​മാ​​​യി അ​​​ടു​​​പ്പ​​​മു​​​ള്ള​​​വ​​​രെ​​​യും ഭീ​​​ക്ഷ​​​ണി​​​പ്പെ​​​ടു​​​ത്തി കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. വ്യാ​​​ജ​​​മാ​​​യി തെ​​​ളി​​​വു​​​ണ്ടാ​​​ക്കാ​​​നാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ ശ്ര​​​മം. ഇ​​​തി​​​നാ​​​യി മാ​​​ഡം എ​​​ന്ന കൃ​​​ത്രി​​​മ ക​​​ഥാ​​​പാ​​​ത്ര​​​ത്തെ സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും കാ​​​വ്യാ ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.