വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി
Sunday, September 17, 2017 1:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ന​​​ത്ത മ​​​ഴ​​​യെ ത്തുട​​​ർ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ഇ​​​ന്നു സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു. സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ സ​​​മി​​​തി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് അ​​​വ​​​ധി.

‌പ​​​രീ​​​ക്ഷ മാ​​​റ്റി

കേരള, എം​ജി, കാ​ലി​ക്ക​റ്റ്, ക​ണ്ണൂ​ർ, കു​സാ​റ്റ്, ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഇ​ന്നു ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.


ട്രേ​ഡ് ടെ​സ്റ്റു​ക​ള്‍ മാ​റ്റി​വച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പ് ഇ​​​ന്നു സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി വി​​​വി​​​ധ ഐ​​​ടി​​​ഐ​​​ക​​​ളി​​​ല്‍ ന​​​ട​​​ത്താ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന എ​​​സ്‌​​​സി​​​വി​​​ടി ട്രേ​​​ഡ് ടെ​​​സ്റ്റു​​​ക​​​ള്‍ മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ തീ​​​യ​​​തി​​​ക​​​ള്‍ പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കു​​​മെ​​​ന്ന് വ്യാ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.