ദളിത് ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്കു സ്റ്റൈപ്പന്‍ഡ് വിതരണം ചെയ്യണം: സിഡ്കാ
Monday, September 18, 2017 11:52 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: അ​​​ധ്യ​​​ന​​​വ​​​ര്‍ഷം ര​​​ണ്ടാം​​​ടേ​​​മം ആ​​​രം​​​ഭി​​​ച്ചി​​​ട്ടും ദ​​​ളി​​ത് ക്രൈ​​​സ്ത​​​വ വി​​​ദ്യാ​​​ര്‍ഥി​​ക​​​ള്‍ക്കു സ്റ്റൈ​​​പ്പ​​ൻ​​ഡും ലം​​പ്​​​സം​​​ഗ്രാ​​​ന്‍റും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​ന്ന് സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ദ​​​ളി​​ത് ക​​​ത്തോ​​​ലി​​​ക്ക അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ക​​​മ്മി​​റ്റി ചൂ​​ണ്ടി​​ക്കാ​​ട്ടി.

സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​ന്നോ​​ക്കം നി​​​ല്‍ക്കു​​​ന്ന സ​​​മൂ​​​ഹ​​​ത്തി​​​ന് പ​​​ഠ​​​നോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും വ​​​സ്ത്ര​​ങ്ങ​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​മാ​​ണ് അ​​​ധ്യ​​യ​​​ന​​​വ​​​ര്‍ഷ ആ​​​രം​​​ഭ​​​ത്തി​​​ല്‍ സ്റ്റൈ​​പ്പ​​ഡും ലം​​​പ്സം​​​ഗ്രാ​​​ന്‍റും ന​​​ല്‍കു​​ന്ന​​ത്. എ​​​ന്നാ​​​ല്‍ ക​​​ഴി​​​ഞ്ഞ കു​​​റെ വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി അ​​​ധ്യ​​യ​​​ന​​​വ​​​ര്‍ഷം അ​​​വ​​​സാ​​​നി​​​ച്ചാ​​​ലും ഇ​​ത് ല​​​ഭി​​​ക്കാ​​​റി​​​ല്ല.

പ്ല​​​സ്‌​​​വ​​​ണ്‍, പ്ല​​​സ് ടു, ​​​ഡി​​​ഗ്രി, പി​​​ജി ത​​​ല​​​ങ്ങ​​​ളി​​​ലു​​​ള്ള പ​​​ല വി​​​ദ്യാ​​​ര്‍ഥി​​ക​​​ള്‍ക്കും കു​​​റെ വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി ഇ​​വ ല​​​ഭി​​​ക്കാ​​​റി​​​ല്ല. ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​ക​​​ള്‍ അ​​​ടി​​​യ​​​ന്തി​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച് ദ​​​ളി​​ത് ക്രൈ​​​സ്ത​​​വ വി​​​ദ്യാ​​​ര്‍ഥി​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ന​​​ല്‍ക​​​ണ മെ​​​ന്നു യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​യിം​​​സ് ഇ​​​ല​​​വു​​​ങ്ക​​​ല്‍ അ​​​ധ്യ​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ല്‍ ജ​​​സ്റ്റി​​​ന്‍ മാ​​​ത്യു, ഷി​​​ബു ജോ​​​സ​​​ഫ്, എം.​​​എ. ജോ​​​സ​​​ഫ്, ഡേ​​​വി​​​ഡ് കൈ​​​ന​​​ക​​​രി, സി.​​​സി. കു​​​ഞ്ഞു​​​കൊ​​​ച്ച്, റോ​​​സ​​​മ്മ ഇ​​​ടു​​​ക്കി, ത​​​ങ്ക​​​മ്മ ഫി​​​ലി​​​പ്പ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.