വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ വി​​മു​​ക്ത​​ഭ​​ട​​ൻ മ​​രി​​ച്ചു
വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ  പ​​രി​​ക്കേ​​റ്റ വി​​മു​​ക്ത​​ഭ​​ട​​ൻ മ​​രി​​ച്ചു
Monday, September 18, 2017 12:02 PM IST
മ​​ല്ല​​പ്പ​​ള്ളി : വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന വി​​മു​​ക്ത​​ഭ​​ട​​ൻ മ​​രി​​ച്ചു.​മു​​ക്കൂ​​ർ വ​​ട​​വ​​ന​​പൊ​​യ്യ​​ക്ക​​ൽ വി.​​എ. വ​​ർ​​ഗീ​​സാ​​ണ് (ജോ​​ർ​​ജ്കു​​ട്ടി - 72) ഇ​​ന്ന​​ലെ രാ​​വി​​ലെ മ​​രി​​ച്ച​​ത്.
ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച രാ​​ത്രി മ​​ല്ല​​പ്പ​​ള്ളി - ക​​റു​​ക​​ച്ചാ​​ൽ റോ​​ഡി​​ൽ നെ​​ടു​​ങ്ങാ​​ട​​പ്പ​​ള്ളി​​ക്കു സ​​മീ​​പം ഇ​​രു​​പ്പ​​ക്ക​​ൽ​​വ​​ള​​വി​​ൽ ലോ​​റി​​യും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

പ​​രേ​​ത​​ൻ നാ​​ഷ​​ണ​​ൽ എ​​ക്സ് സ​​ർ​​വീ​​സ്മെ​​ൻ കോ - ​​ഓ​​ർ​​ഡി​​നേ​​ഷ​​ൻ ക​​മ്മി​​റ്റി സം​​സ്ഥാ​​ന സ​​മി​​തി​​യം​​ഗ​​വും കാ​​ന​​റ ബാ​​ങ്ക് മു​​ൻ ഉ​​ദ്യോ​​ഗ​​സ്ഥ​​നു​​മാ​​യി​രു​ന്നു. സം​​സ്കാ​​രം ഇ​​ന്നു ര​​ണ്ടി​​ന് ഭ​​വ​​ന​​ത്തി​​ലെ ശു​​ശ്രൂ​​ഷ​​യ്ക്കു​​ശേ​​ഷം മു​​ക്കൂ​​ർ സെ​​ന്‍റ് ജോ​​സ​​ഫ്സ് മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്ക പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: സി.​​ടി. അ​​ന്ന​​ക്കു​​ട്ടി തോ​​ട്ട​​യ്ക്കാ​​ട് ചി​​റ​​യ്ക്ക​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ആ​​ൻ​​ജോ വ​​ർ​​ഗീ​​സ് (അ​​ധ്യാ​​പി​​ക, സി​​ഇ​​ടി തി​​രു​​വ​​ന​​ന്ത​​പു​​രം ), അ​​ബ്ജോ​​ത് വ​​ർ​​ഗീ​​സ് (സീ​​നി​​യ​​ർ ക​​റ​​സ്പോ​​ണ്ട​​ന്‍റ്, മ​​നോ​​ര​​മ ന്യൂ​​സ്, അ​​രൂ​​ർ). മ​​രു​​മ​​ക്ക​​ൾ: ജോ​​ജി​​മോ​​ൻ കെ. ​​തോ​​മ​​സ് (അ​​ധ്യാ​​പ​​ക​​ൻ, സെ​​ന്‍റ് ജോ​​ൺ​​സ് മോ​​ഡ​​ൽ എ​​ച്ച്എ​​സ്എ​​സ്, നാ​​ലാ​​ഞ്ചി​​റ), പൗ​​ർ​​ണ​​മി ശ​​ങ്ക​​ർ (അ​​സി​​സ്റ്റ​​ന്‍റ് പ്രൊ​​ഡ്യൂ​​സ​​ർ, മ​​നോ​​ര​​മ ന്യൂ​​സ്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.