ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, September 18, 2017 12:02 PM IST
കോ​​​ത​​​മം​​​ഗ​​​ലം: കോ​​​ത​​​മം​​​ഗ​​​ലം കു​​​രൂ​​​ര്‍ തോ​​​ട്ടി​​​ല്‍ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട് ഞാ​​യ​​റാ​​ഴ്ച രാ​​ത്രി കാ​​​ണാ​​​താ​​​യ യു​​​വാ​​​വി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി. ത​​​ങ്ക​​​ളം കു​​​ന്ന​​​പ്പി​​​ള്ളി (മു​​​ണ്ടേ​​​ക്കു​​​ടി) ഓ​​​ന​​​ച്ച​​​ന്‍റെ മ​​​ക​​​ൻ കെ.​​​യു. ബൈ​​​ജു​​​വി(42)​​ന്‍റെ മൃ​​ത​​ദേ​​ഹ​​മാ​​ണ് ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച​​​ര​​​യോ​​​ടെ അ​​​പ​​​ക​​​ടം ന​​​ട​​​ന്ന ക​​​രി​​​പ്പു​​​ഴി​​​ക്ക​​​ട​​​വ് പാ​​​ല​​​ത്തി​​​ന് ഏ​​​താ​​​നും മീ​​​റ്റ​​​ർ താ​​​ഴെ മൃ​​​ത​​​ദേ​​​ഹം വെ​​​ള്ള​​​ത്തി​​​ൽ പൊ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി നാ​​​ട്ടു​​​കാ​​​രും പോ​​​ലീ​​​സും ഫ​​​യ​​​ർ​​​ഫോ​​​ഴ്സും ചേ​​​ർ​​​ന്ന് തെ​​ര​​ച്ചി​​ൽ ന​​​ട​​​ത്തി​​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. നേ​​​വി​​​യു​​​ടെ പ്ര​​​ത്യേ​​​ക​​​സം​​​ഘ​​​ത്തോ​​ടൊ​​പ്പം ഇ​​ന്ന​​ലെ​​യും തു​​ട​​ർ​​ന്ന ​തെ​​ര​​ച്ചി​​ലി​​ൽ ഉ​​​ച്ച​​​യോ​​​ടെ​​യാ​​ണ് മൃ​​​ത​​​ദേ​​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്. ക​​​ര​​​യ്ക്കെ​​ത്തി​​ച്ച മൃ​​​ത​​​ദേ​​​ഹം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. പോ​​​സ്റ്റു​​​മോ​​​ർ​​​ട്ട​​​ത്തി​​​ന് ശേ​​​ഷം ഇ​​​ന്നു ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് വി​​​ട്ടു​​ന​​​ൽ​​​കും. സം​​​സ്കാ​​​രം ഇ​​​ന്ന് മൂ​​​ന്നി​​​ന് കോ​​​ത​​​മം​​​ഗ​​​ലം മ​​​ർ​​​ത്ത​​​മ​​​റി​​​യം ക​​​ത്തീ​​​ഡ്ര​​​ൽ വ​​​ലി​​​യ പ​​​ള്ളി​​​യി​​​ൽ. സ്വ​​​കാ​​​ര്യ ക്വാ​​​റി ക​​​മ്പ​​​നി​​​യി​​​ൽ മാ​​​നേ​​​ജ​​​രാ​​​ണ് ബൈ​​​ജു.


അ​​മ്മ: അ​​​ന്ന​​​മ്മ. ഭാ​​​ര്യ: സ്നേ​​​ഹ വ​​​ടാ​​​ശേ​​​രി കോ​​​ടി​​​യാ​​​ട്ട് കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: ഇ​​​വ, ഇ​​​വാ​​​നി​​​യ. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ഷീ​​​ജ, ഷീ​​​ന, എ​​​ൽ​​​ദോ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.