കേ​ര​ള​ത്തി​ൽ ലോ​ട്ട​റി വി​ൽ​ക്കാ​നി​ല്ലെ​ന്നു മി​സോ​റാം
കേ​ര​ള​ത്തി​ൽ ലോ​ട്ട​റി  വി​ൽ​ക്കാ​നി​ല്ലെ​ന്നു മി​സോ​റാം
Monday, September 18, 2017 12:32 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​സോ​​​റം ലോ​​​ട്ട​​​റി കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ൽ​​​ക്കാ​​​നി​​​ല്ലെ​​​ന്നു മി​​​സോ​​​റാം സ​​​ർ​​​ക്കാ​​​ർ. ഈ ​​നി​​​ല​​​പാ​​​ട് അവർ കേ​​​ര​​​ള ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ അ​​​റി​​​യി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ൽ ലോ​​​ട്ട​​​റി വി​​​ൽ​​​ക്കേ​​​ണ്ട​​​തി​​ല്ലെ​​​ന്നു സെ​​​പ്തം​​​ബ​​​ർ അ​​​ഞ്ചി​​​നു മി​​​സോ​​​റം സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. ഇ​​​ക്കാ​​​ര്യം ഫാ​​​ക്സ് മു​​​ഖേ​​​ന അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ച​​​ര​​​ക്കു​​​സേ​​​വ​​​ന നി​​​കു​​​തി നി​​​യ​​​മ​​​പ്ര​​​കാ​​​രം ലോ​​​ട്ട​​​റി ന​​​ട​​​ത്തി​​​പ്പു​​​കാ​​​ർ ചി​​​ല വി​​​വ​​​ര​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​നസ​​​ർ​​​ക്കാ​​​ർ നേ​​​ര​​​ത്തെ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു. ഈ ​​​വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​യി ലോ​​​ട്ട​​​റി ടി​​​ക്ക​​​റ്റു​​​ക​​​ൾ ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന​​​പ്പോ​​ൾ അവ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ഉ​​​ത്ത​​​ര​​​വാ​​​ദ​​​പ്പെ​​​ട്ട​​​വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഈ ​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ജ്ഞാ​​​പ​​​ന​​​ത്തെ ചോ​​​ദ്യം ചെ​​​യ്തു മി​​​സോ​​​റാം ലോ​​​ട്ട​​​റി​​​യു​​​ടെ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ത​​​ര​​​ണ​​​ക്കാ​​​രാ​​​യ ടീ​​​സ്റ്റ ഡി​​​സ്ട്രി​​​ബ്യൂ​​​ട്ടേ​​​ഴ്സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ഫ​​​യ​​​ൽ ചെ​​​യ്തു. ഇ​​​തി​​​ൽ അ​​​ന്തി​​​മ​​​വാ​​​ദം കേ​​​ൾ​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണു മി​​​സോ​​​റമിന്‍റെ തീരുമാനം.


കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്ന മി​​​സോ​​​റം ലോ​​​ട്ട​​​റി സീ​​​രി​​​സ് റ​​​ദ്ദാ​​​ക്കി​​​ക്കൊ​​​ണ്ടാ​​​ണു പു​​​തി​​​യ വി​​​ജ്ഞാ​​​പ​​​നം. ഇ​​​തോ​​​ടെ ടീ​​​സ്റ്റ ഡി​​​സ്ട്രി​​​ബ്യൂ​​​ട്ടേ​​​ഴ്സ് ഹൈ​​​ക്കോ​​​ട​​​ത​​​യി​​​ൽ ന​​​ൽ​​​കി​​​യ കേ​​​സി​​​ന് അ​​​ടി​​​സ്ഥാ​​​ന​​​മി​​​ല്ലാ​​​താ​​​യി​. തീ​​​രു​​​മാ​​​ന​​​ത്തെ സ്വാ​​​ഗ​​​തം ചെ​​​യ്തു കൊ​​​ണ്ട് മി​​​സോ​​​റാം മു​​​ഖ്യ​​​മ​​​ന്ത്രി ലാ​​​ൽ ത​​​ൻ​​​വാ​​​ല​​​യ്ക്കും ധ​​​ന​​​മ​​​ന്ത്രി ലാ​​​ൽ​​​സ​​​വ​​​ത​​​്ക്കും സം​​​സ്ഥാ​​​ന ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് ന​​​ന്ദി അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

നേ​​​ര​​​ത്തെ മി​​​സോ​​​റാം ലോ​​​ട്ട​​​റി നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നും മി​​​സോ​​​റം സ​​​ർ​​​ക്കാ​​​രി​​​നും കേ​​​ര​​​ളം ക​​​ത്ത് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.