മൂ​ല്യ​നി​ർ​ണ​യ​ത്തി​നു പ​രി​ശോ​ധ​ക​രെ ആ​വ​ശ്യ​മുണ്ട്
Tuesday, September 19, 2017 12:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര മാ​​​ന​​​വ വി​​​ഭ​​​വ​​​ശേ​​​ഷി വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​വും രാ​​​ജ്യ​​​ത്തെ മൂ​​​ന്നു ദേ​​​ശീ​​​യ ബോ​​​ർ​​​ഡു​​​ക​​​ളി​​​ലൊ​​​ന്നു​​​മാ​​​യ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഓ​​​പ്പ​​​ണ്‍ സ്കൂ​​​ളിം​​​ഗ് (എ​​​ൻ​​​ഐ​​​ഒ​​​എ​​​സ്) കൊ​​​ച്ചി​​​യി​​​ൽ വ​​​ർ​​​ഷ​​​ത്തി​​​ൽ ര​​​ണ്ടു ത​​​വ​​​ണ ന​​​ട​​​ത്തു​​​ന്ന മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നു സേ​​​വ​​​ന​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന / വി​​​ര​​​മി​​​ച്ച ടി​​​ജി​​​ടി / പി​​​ജി​​​ടി ല​​​ക്ച​​റ​​​ർ​​​മാ​​​രു​​​ടെ സേ​​​വ​​​നം തേ​​​ടു​​​ന്നു.

സെ​​​ക്ക​​​ൻ​​​ഡ​​​റി, സീ​​​നി​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ത​​​ല​​​ങ്ങ​​​ളി​​​ൽ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും പ​​​രി​​​ശോ​​​ധ​​​ക​​​രെ ആ​​​വ​​​ശ്യ​​​മു​​​ണ്ട്. അ​​​പേ​​​ക്ഷ​​​ക​​​ർ, 2017 സെ​​​പ്റ്റം​​​ബ​​​ർ 30ന് 65 ​​​വ​​​യ​​​സ് ക​​​വി​​​യാ​​​ത്ത​​​വ​​​രും ഗ​​​വ​​​ണ്‍​മെ​​​ന്‍റ് / എ​​​യ്ഡ​​​ഡ്/ അം​​​ഗീ​​​കൃ​​​ത സ്കൂ​​​ൾ / കോ​​​ള​​​ജി​​​ൽ അ​​​ത​​​തു വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ കു​​​റ​​​ഞ്ഞ​​​ത് മൂ​​​ന്നു​​വ​​​ർ​​​ഷം അ​​​ധ്യാ​​​പ​​​ന പ​​​രി​​​ച​​​യ​​​മു​​​ള്ള​​​വ​​​രും ആ​​​ക​​​ണം.


താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ആ​​​വ​​​ശ്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ, ഫോ​​​ണ്‍ / മൊ​​​ബൈ​​​ൽ / ഇ-​​​മെ​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ അ​​​ട​​​ങ്ങി​​​യ ബ​​​യോ​​​ഡാ​​​റ്റ 30/09/2017 ന​​​കം റീ​​​ജ​​​ണ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ഇ​-​​മെ​​​യി​​​ൽ/ ത​​​പാ​​​ൽ മാ​​​ർ​​​ഗം സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട താ​​​ണ്.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​ക്ക് [email protected]. 048423 10032/ 2310 033 / 4035540 / 956 7123167 എ​​​ന്ന ന​​​ന്പ​​​രു​​​ക​​​ളി​​​ലൂ​​​ടെ​​​യും ബ​​​ന്ധ​​​പ്പെ​​​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.