മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ങ്ങ​ൾ; സെ​മി​നാ​ർ 23ന്
Tuesday, September 19, 2017 12:18 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ൽ ബു​​​ദ്ധി​​​പ​​​ര​​​മാ​​​യും മാ​​​ന​​​സി​​​ക​​​മാ​​​യും വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന​​​വ​​​രു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സം, സം​​​ര​​​ക്ഷ​​​ണം, അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച​​​ചെ​​​യ്യു​​​ന്ന​​​തി​​​ന് ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ സ്കൂ​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​ധ്യാ​​​പ​​​ക​​​ർ, ര​​​ക്ഷി​​​താ​​​ക്ക​​​ൾ, സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, തു​​​ട​​​ങ്ങി​​​യ​​​വ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു മാ​​​ന​​​സി​​​ക വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന​​​വ​​​രു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സെ​​​മി​​​നാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ 23ന് ​​​രാ​​​വി​​​ലെ പ​​​ത്തി​​​നാ​​​ണ് സെ​​​മി​​​നാ​​​ർ. കൊ​​​ച്ചി റേ​​​ഞ്ച് ഐ​​​ജി പി. ​​​വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സ്റ്റേ​​​റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ന്‍റ​​​ലി ചാ​​​ല​​​ഞ്ച്ഡ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ൻ ര​​​ജി​​​സ്ട്രാ​​​ർ എ.​​​വി. പ്ര​​​സ​​​ന്ന​​​കു​​​മാ​​​ർ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തും. സി​​​എം​​​ഐ സ​​​ഭാ വി​​​ദ്യാ​​​ഭ്യാ​​​സ മാ​​​ധ്യ​​​മ​​​വി​​​ഭാ​​​ഗം ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്കേ​​​ട​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. എം. ​​​അ​​​ലി, ഡി.​​​ബി. ബി​​​നു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.


മാ​​​ന​​​സി​​​ക വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള സ​​​ർ​​​ക്കാ​​​ർ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ, മാ​​​ന​​​സി​​​ക​​​വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന​​​വ​​​ർ അ​​​ടി​​​മ​​​ത്തത്തി​​​ന്‍റെ ത​​​ട​​​വ​​​റ​​​യി​​​ൽ, സ്പെ​​​ഷ​​ൽ സ്കൂ​​ൾ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ എ​​​യ്ഡ് ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​റോ​​​യി വ​​​ട​​​ക്കേ​​​ൽ, സ്പെ​​​ഷ​​ൽ ഒ​​​ളി​​​ന്പി​​​ക്സ് ഭാ​​​ര​​​ത്-​​​കേ​​​ര​​​ള ഏ​​​രി​​​യ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ൻ​​​ചി​​​റ, ആ​​​ശ്വാ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ സു​​​ശീ​​​ല കു​​​ര്യ​​​ച്ച​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. സി​​​സ്റ്റ​​​ർ ഫ്ള​​​വ​​​ർ ജോ​​​സ്, ഗ​​​ഫൂ​​​ർ പു​​​തു​​​പ്പാ​​​ട്, സി​​​സ്റ്റ​​​ർ റാ​​​ണി ജോ​​​ർ​​​ജ്, ദീ​​​പു ജോ​​​ണ്‍, പി. ​​​രാ​​​ജ​​​ല​​​ക്ഷ്മി ടീ​​​ച്ച​​​ർ, പി.​​​ബി. ജോ​​​ർ​​​ജ്, സി​​​നി​​​ൽ ദാ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ, അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​അ​​​നി​​​ൽ ഫി​​​ലി​​​പ്പ് എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.