ക​ണ്‍​സ്ട്ര​ക്‌ഷൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ്
Tuesday, September 19, 2017 12:31 PM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പൊ​​​തു​​​മേ​​​ഖ​​​ലാ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി സ്ഥാ​​​പ​​​ന​​​മാ​​​യ കി​​​റ്റ്കോ സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ-​​​ഡി​​​പ്ലോ​​​മ​​​ധാ​​​രി​​​ക​​​ൾ​​​ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ക​​​ണ്‍​സ്ട്ര​​​ക്‌ഷൻ മാ​​​നേ​​​ജ്മെ​​​ന്‍റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സി​​​ന്‍റെ അ​​​ഞ്ചാം ബാ​​​ച്ചി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ബി​​​ൽ​​​ഡേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ, കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഡ​​​വ​​​ല​​​പ്പേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന കോ​​​ഴ്സ് അ​​​ടു​​​ത്ത മാ​​​സം നാ​​​ലു മു​​​ത​​​ൽ ന​​​വം​​​ബ​​​ർ ഒ​​​ന്നു​​​വ​​​രെ കൊ​​​ച്ചി​​​യി​​​ലാ​​​ണു സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്കും പ​​​രീ​​​ക്ഷാ​​​ഫ​​​ലം കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.


അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​യ​​തി 28. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ര​​​ജി​​​സ്ട്രേ​​​ഷ​​​നും 9744887569/ 04844129000 എ​​​ന്ന ന​​​ന്പ​​​റി​​​ലോ sumeera.as hraf@kit co.in ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലോ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.