ആ​യു​ർ​വേ​ദ, ഹോ​മി​യോ, അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ: കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Tuesday, September 19, 2017 12:31 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ ആ​​​യു​​​ർ​​​വേ​​​ദ, ഹോ​​​മി​​​യോ, സി​​​ദ്ധ, യു​​​നാ​​​നി എ​​​ന്നീ മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കും, അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ, ഫോ​​​റ​​​സ്ട്രി, വെ​​​റ്റ​​​റി​​​ന​​​റി, ഫി​​​ഷ​​​റീ​​​സ് എ​​​ന്നീ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കു​​​മു​​​ള​​​ള കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള​​​ളി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ ഓ​​​പ്ഷ​​​ൻ ക​​​ണ്‍​ഫ​​​ർ​​​മേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ മാ​​​ത്ര​​​മാ​​​ണ് അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും എ​​​ടു​​​ക്കേ​​​ണ്ട​​​താ​​​ണ്.

ഈ ​​​അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​കാ​​​രം പു​​​തു​​​താ​​​യോ മു​​​ൻ​​ഘ​​​ട്ട​​​ത്തി​​​ൽ ല​​​ഭി​​​ച്ച അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യോ ആ​​​യു​​​ർ​​​വേ​​​ദ, ഹോ​​​മി​​​യോ, സി​​​ദ്ധ, യു​​​നാ​​​നി എ​​​ന്നീ മെ​​​ഡി​​​ക്ക​​​ൽ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കും അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ, ഫോ​​​റ​​​സ്ട്രി, വെ​​​റ്റ​​​റി​​​ന​​​റി, ഫി​​​ഷ​​​റീ​​​സ് എ​​​ന്നീ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കും അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യി​​​ൽ കാ​​​ണി​​​ച്ചി​​​ട്ടു​​​ള​​​ള​​​തും, പ്ര​​​വേ​​​ശ പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് അ​​​ട​​​ക്കേ​​​ണ്ട​​​തു​​​മാ​​​യ ഫീ​​​സ്/​​​അ​​​ധി​​​ക​​​തു​​​ക 22 വ​​​രെ സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ശാ​​​ഖ​​​ക​​​ളി​​​ലൊ​​​ന്നോ ഓ​​​ണ്‍​ലൈ​​​നാ​​​യോ ഒ​​​ടു​​​ക്കി​​​യ​​​ശേ​​​ഷം 22 ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​ഞ്ചി​​നു മു​​മ്പാ​​​യി അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച കോ​​​ഴ്സ്/​​​കോ​​​ള​​​ജി​​​ൽ ഹാ​​​ജ​​​രാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള​​​ളി​​​ൽ ഫീ​​​സ്/​​​അ​​​ധി​​​ക​​​തു​​​ക ഒ​​​ടു​​​ക്കാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും , കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​യി പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും അ​​​ലോ​​​ട്ട്മെ​​​ന്‍റും ബ​​​ന്ധ​​​പ്പെ​​​ട്ട സ്ട്രീ​​​മി​​​ലെ ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ളും റ​​​ദ്ദാ​​​ക്കും.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​ഫി​​​ലി​​​യേ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വ് ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ലാ​​​ത്ത നേ​​​മം ശ്രീ ​​​വി​​​ദ്യാ​​​ധി​​​രാ​​​ജ ഹോ​​​മി​​​യോ​​പ്പ​​​തി​​​ക് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​യ്ക്ക് ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന എ​​​സ‌്സി/​​​എ​​​സ്ടി/​​​ഒ​​​ഇ​​​സി എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് അ​​​നു​​​സ​​​രി​​​ച്ച് ഫീ​​​സ് ആ​​​നൂ​​​കു​​​ല്യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും 1000 രൂ​​​പ അ​​​ട​​​ച്ച് അ​​​ലോ​​​ട്ട്മെ​​​ന്‍റ് അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നു എ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട​​​താ​​​ണ്.

ഈ ​​​അ​​​ലോ​​​ട്ട്മെ​​​ന്‍റ് സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ ആ​​​യു​​​ർ​​​വേ​​​ദ/​​​സി​​​ദ്ധ/​​​യു​​നാ​​​നി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യ്ക്കു​​​ള്ള അ​​​വ​​​സാ​​​ന അ​​​ലോ​​​ട്ട്മെ​​​ന്‍റാ​​​യ​​​തി​​​നാ​​​ൽ ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ പ്ര​​​സ്തു​​​ത കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യ്ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ 22-ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു​​​ള്ളി​​​ൽ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടി​​​യി​​​രി​​​ക്കേ​​​ണ്ടതും പ്ര​​​സ്തു​​​ത കോ​​​ള​​​ജി​​​ൽ പ​​​ഠ​​​നം തു​​​ട​​​രേ​​​ണ്ട​​​തു​​​മാ​​​ണ്. അ​​​ല്ലാ​​​ത്ത പ​​​ക്ഷം പി​​​ഴ ഒ​​​ടു​​​ക്കാ​​​ൻ ബാ​​​ധ്യ​​​സ്ഥ​​​രാ​​​യി​​​രി​​​ക്കും. കൂ​​​ടാ​​​തെ ഇ​​​വ​​​ർ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് അ​​​ട​​​ച്ച ഫീ​​​സ് തി​​​രി​​​കെ ല​​​ഭി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​രാ​​​യി​​​രി​​​ക്കി​​​ല്ല.


സ​​​ർ​​​ക്കാ​​​ർ/​​​സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്രി​​​ത സ്വാ​​​ശ്ര​​​യ/​​​സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ എം​​​ബി​​​ബി​​​എ​​​സ്/​​​ബി​​​ഡി​​​എ​​​സ് കോ​​​ഴ്സു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​സ്തു​​​ത കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ന്നു വി​​​ടു​​​ത​​​ൽ നേ​​​ടു​​​ന്ന പ​​​ക്ഷം ലി​​​ക്വി​​​ഡേ​​​റ്റ​​​ഡ് ഡാ​​​മേ​​​ജ​​​സ് ന​​​ൽ​​​കി​​​യ​​​തി​​​നു​​​ശേ​​​ഷം മാ​​​ത്ര​​​മേ അ​​​വ​​​ർ​​​ക്ക് മ​​​റ്റു മെ​​​ഡി​​​ക്ക​​​ൽ/ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കു പു​​​തി​​​യ അ​​​ലോ​​​ട്ട്മെ​​​ന്‍റ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള​​​ളൂ

സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ്/​​​സ​​​ർ​​​ക്കാ​​​ർ നി​​​യ​​​ന്ത്രി​​​ത സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​സ്തു​​​ത കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ന്നു വി​​​ടു​​​ത​​​ൽ നേ​​​ടു​​​ന്ന പ​​​ക്ഷം ലി​​​ക്വി​​​ഡേ​​​റ്റ​​​ഡ് ഡാ​​​മേ​​​ജ​​​സ് ന​​​ൽ​​​കി​​​യ​​​തി​​​നു​​​ശേ​​​ഷം മാ​​​ത്ര​​​മേ അ​​​വ​​​ർ​​​ക്ക് മ​​​റ്റു മെ​​​ഡി​​​ക്ക​​​ൽ/​​​അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കു പു​​​തി​​​യ അ​​​ലോ​​​ട്ട്മെ​​​ന്‍റ് സ്വീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള​​​ളൂ.

കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​നു കീ​​​ഴി​​​ൽ വ​​​രു​​​ന്ന എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മെ​​​ഡി​​​ക്ക​​​ൽ/​​​അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​പ​​​ക്ഷം അ​​​ലോ​​​ട്ട്മെ​​​ന്‍റ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും.
മ​​​റ്റു സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മെ​​​ഡി​​​ക്ക​​​ൽ/​​​അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​പ​​​ക്ഷം വി​​​ടു​​​ത​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും മ​​​റ്റു രേ​​​ഖ​​​ക​​​ളും നേ​​​ടു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പ്ര​​​കാ​​​രം ലി​​​ക്വി​​​ഡേ​​​റ്റ​​​ഡ് ഡാ​​​മേ​​​ജ​​​സ് ഒ​​​ടു​​​ക്കേ​​​ണ്ട​​​തി​​​ല്ല.
എ​​​ന്നാ​​​ൽ ഇ​​​വ​​​ർ അ​​​ട​​​ച്ച ഫീ​​​സ് തി​​​രി​​​കെ ല​​​ഭി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യി​​​ല്ല. ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ന​​​ന്പ​​​രു​​​ക​​​ൾ 0471 2339101, 2339102, 2339102.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.