വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റു ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന​​യാ​​ൾ മ​​രി​​ച്ചു
വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റു  ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന​​യാ​​ൾ  മ​​രി​​ച്ചു
Tuesday, September 19, 2017 1:23 PM IST
കോ​​ഴ​​ഞ്ചേ​​രി: വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റു ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന​​യാ​​ൾ മ​​രി​​ച്ചു. പു​​ന്ന​​യ്ക്കാ​​ട് ക​​ര്‍ത്ത​​വ്യം കി​​ഴ​​ക്കേ​​പ​​റ​​മ്പി​​ല്‍ പ​​രേ​​ത​​നാ​​യ രാ​​മ​​കൃ​​ഷ്ണ​​ന്‍ ആ​​ചാ​​രി​​യു​​ടെ മ​​ക​​ന്‍ ര​​വി​​കു​​മാ​​റാ (കു​​ട്ട​​ന്‍ കു​​ഞ്ഞ് - 42 ) ണ് ​​മ​​രി​​ച്ച​​ത്. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി 7.30 ന് ​​ടി​​കെ റോ​​ഡി​​ല്‍ പു​​ല്ലാ​​ട് പി​​ഐ​​പി ക​​നാ​​ല്‍ പാ​​ല​​ത്തി​​ന് സ​​മീ​​പം റോ​​ഡി​​ലേ​​ക്ക് ക​​യ​​റ്റി നി​​ര്‍ത്തി​​യി​​ട്ടി​​രു​​ന്ന ലോ​​റി​​യി​​ല്‍ ബൈ​​ക്കി​​ടി​​ച്ചു പ​​രി​​ക്കേ​​റ്റ ര​​വി​​കു​​മാ​​റി​​നെ തി​​രു​​വ​​ല്ല​​യി​​ലെ സ്വ​​കാ​​ര്യ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ മൂ​​ന്നോ​​ടെ​​യാ​​ണ് മ​​രി​​ച്ച​​ത്. സം​​സ്കാ​​രം ഇ​​ന്ന് 10.30 ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ല്‍ ന​​ട​​ക്കും. ഭാ​​ര്യ: രേ​​ഖ, മ​​ക​​ള്‍: മീ​​നാ​​ക്ഷി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.