ന​​​റു​​​ക്കെ​​​ടു​​​പ്പ് 22 ലേ​​​ക്ക് മാ​​​റ്റി
Tuesday, September 19, 2017 1:23 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സു​​​വ​​​ര്‍​ണ ജൂ​​​ബി​​​ലി തി​​​രു​​​വോ​​​ണം ബ​​​മ്പ​​​ര്‍ - 2017 ഭാ​​​ഗ്യ​​​ക്കു​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പ് 22 ലേ​​​ക്ക് മാ​​​റ്റി. ഇ​​​ന്ന് ന​​​ട​​​ത്താ​​​നാ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തെ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. ക​​​ന​​​ത്ത മ​​​ഴ മൂ​​​ലം ഏ​​​താ​​​നും ദി​​​വ​​​സം ടി​​​ക്ക​​​റ്റ് വി​​​ത​​​ര​​​ണ​​​ത്തി​​​ലും, വി​​​ല്പ​​ന​​​യി​​​ലും ത​​​ട​​​സം നേ​​​രി​​​ട്ട​​​തി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​പ്പ് നീ​​​ട്ടി​​​വ​​​ച്ച​​​ത്.

22ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ്രീ​​​ചി​​​ത്രാ ഹോം ​​​ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​റു​​​ക്കെ​​​ടു​​​പ്പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 250 രൂ​​​പ വി​​​ല​​​യു​​​ള്ള തി​​​രു​​​വോ​​​ണം ബ​​​മ്പ​​​ര്‍ ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ഒ​​​ന്നാം സ​​​മ്മാ​​​നം 10 കോ​​​ടി രൂ​​​പ​​​യാ​​​ണ്. സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന സ​​​മ്മാ​​​ന​​​ത്തു​​​ക​​​യാ​​​ണി​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.