മൊ​ബൈ​ൽ ഫോ​ണ്‍ ഷോ​പ്പു​ക​ൾ​ക്കും ടെ​ക്നീ​ഷ്യന്മാ​ർ​ക്കും വേ​ണ്ടി പോ​ലീ​സി​ന്‍റെ ഓ​ണ്‍​ലൈ​ൻ വെ​ബ് ആ​പ്ലി​ക്കേ​ഷ​ൻ
Tuesday, September 19, 2017 1:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഷോ​​​പ്പു​​​ക​​​ൾ​​​ക്കും ടെ​​​ക്നീ​​​ഷ്യ​​​ന്മാ​​​ർ​​​ക്കും വേ​​​ണ്ടി​​​യു​​​ള്ള പു​​​തി​​​യ ഓ​​​ണ്‍​ലൈ​​​ൻ വെ​​​ബ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ‘ഐ​​​ഫോ​​​ർ മൊ​​​ബ് ’ നി​​​ല​​​വി​​​ൽ​​​വ​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നും ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന മൊ​​​ബൈ​​​ൽ​​​ഫോ​​​ണു​​​ക​​​ൾ ഐ​​​എം​​​ഇ​​​ഐ ന​​​മ്പ​​​ർ മു​​​ഖേ​​​ന തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നും ഉ​​​ട​​​മ​​​യ്ക്ക് തി​​​രി​​​കെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നും സ​​​ഹാ​​​യ​​​ക​​​മാ​​​ണ് സൈ​​​ബ​​​ർ ഡോം ​​​ആ​​​വി​​​ഷ്ക​​​രി​​​ച്ച ഈ ​​​പു​​​തി​​​യ വെ​​​ബ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ എ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ​​​റ പ​​​റ​​​ഞ്ഞു.

ഐ​​​ഫോ​​​ർ മൊ​​​ബി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ടെ​​​ക്നീ​​​ഷ്യ​​​ന്മാ​​​രേ​​​യും സൈ​​​ബ​​​ർ ഡോ​​​മി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യി​​​പ്പി​​​ച്ച് അ​​​ടി​​​യ​​​ന്ത​​​ര​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ കേ​​​സ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കും മ​​​റ്റും ഇ​​​വ​​​രു​​​ടെ സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന​​​താ​​​ണ് ഈ ​​​പു​​​തി​​​യ വെ​​​ബ് പോ​​​ർ​​​ട്ട​​​ലി​​​ലൂ​​​ടെ കേ​​​ര​​​ള പോ​​​ലീ​​​സ് ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത്.
സം​​​സ്ഥാ​​​ന​​​ത്തു മോ​​​ഷ​​​ണം പോ​​​കു​​​ന്ന​​​തും ക​​​ള​​​വ് പോ​​​കു​​​ന്ന​​​തു​​​മാ​​​യ മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളു​​​ടെ ഐ​​​എം​​​ഇ​​​ഐ ന​​മ്പ​​​ർ പോ​​​ലീ​​​സ് വെ​​​ബ്പോ​​​ർ​​​ട്ട​​​ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.


ഇ​​​ത്ത​​​രം ഫോ​​​ണു​​​ക​​​ൾ അ​​​ണ്‍​ലോ​​​ക്ക് ചെ​​​യ്യാ​​​നോ ന​​​ന്നാ​​​ക്കാ​​​നോ ടെ​​​ക്നീ​​​ഷ്യ​​​ന്മാ​​​രി​​​ലേ​​​ക്കെ​​​ത്തി​​​യാ​​​ൽ പോ​​​ലീ​​​സി​​​ന് അ​​​വ പെ​​​ട്ടെ​​​ന്ന് ക​​​ണ്ടെ​​​ത്താ​​​ൻ വെ​​​ബ്പോ​​​ർ​​​ട്ട​​​ൽ സ​​​ഹാ​​​യ​​​ക​​​മാ​​​ണ്.
ടെ​​​ക്നീ​​​ഷ്യ​​​ന്മാ​​​രു​​​ടെ അ​​​സോ​​​സി​​​യേ​​​ഷ​​​നോ​​​ട് ത​​​ങ്ങ​​​ളു​​​ടെ അം​​​ഗ​​​ങ്ങ​​​ളെ​​​യെ​​​ല്ലാം വൈ​​​ബ്പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് പോ​​​ലീ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ന​​​ന്നാ​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ലൈ​​​സ​​​ൻ​​​സ് ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ പോ​​​ലീ​​​സി​​​ന്‍റെ എ​​​തി​​​ർ​​​പ്പി​​​ല്ലാ രേ​​​ഖ ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​മെ​​​ന്ന് സൈ​​​ബ​​​ർ ഡോം ​​​ചു​​​മ​​​ത​​​ല​​​യു​​​ള്ള ഐ​​​ജി മ​​​നോ​​​ജ് എ​​​ബ്ര​​​ഹാം പ​​​റ​​​ഞ്ഞു. അ​​​ങ്ങ​​​നെ വ​​​ന്നാ​​​ൽ ടെ​​​ക്നീ​​​ഷ്യ​​​ന്മാ​​​ർ പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണ​​​മെ​​​ന്ന​​​തും നി​​​ർ​​​ബ​​​ന്ധ​​​മാ​​​കും.

സൈ​​​ബ​​​ർ ഡോ​​​മി​​​ന്‍റെ പു​​​തി​​​യ വെ​​​ബ്പോ​​​ർ​​​ട്ട​​​ൽ വ​​​ഴി കേ​​​സ​​​ന്വേ​​​ഷ​​​ണം വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​നും പ്ര​​​തി​​​ക​​​ളും മ​​​റ്റും ര​​​ക്ഷ​​​പ്പെ​​​ടു​​​ന്ന​​​ത് ത​​​ട​​​യാ​​​നും സാ​​​ധി​​​ക്കു​​​മെ​​​ന്നും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.