നടിയെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തി​ക​ൾ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി
Tuesday, September 19, 2017 2:07 PM IST
കൊ​​​ച്ചി: യു​​​വ​​​ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ മൂ​​​ന്നാം പ്ര​​​തി മ​​​ണി​​​ക​​​ണ്ഠ​​​ൻ, ആ​​​റാം പ്ര​​​തി പ്ര​​​ദീ​​​പ് എ​​​ന്നി​​​വ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ൽ​​​കി.

കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി പ​​​ൾ​​​സ​​​ർ സു​​​നി​​​യ്ക്കൊ​​​പ്പ​​​മാ​​​ണ് ഇ​​​വ​​​ർ ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​റ​​​സ്റ്റി​​​ലാ​​​യ ഇ​​​വ​​​ർ റി​​​മാ​​​ൻ​​​ഡി​​​ലാ​​​ണ്. ഹ​​​ർ​​​ജി​​​ക​​​ൾ അ​​​ടു​​​ത്ത ദി​​​വ​​​സം ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.