സഹായ മെത്രാപ്പോലീത്തമാരെ നിയമിച്ചു
Tuesday, September 19, 2017 2:07 PM IST
കോ​​ട്ട​​യം: മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സു​​റി​​യാ​​നി സ​​ഭ​​യു​​ടെ മാ​​വേ​​ലി​​ക്ക​​ര ഭ​​ദ്രാ​​സ​​ന​​ത്തി​​ന്‍റെ​​യും സൗ​​ത്ത് വെ​​സ്റ്റ് അ​​മേ​​രി​​ക്ക ഭ​​ദ്രാ​​സ​​ന​​ത്തി​​ന്‍റെ​​യും സ​​ഹാ​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​രാ​​യി യ​​ഥാ​​ക്ര​​മം അ​​ല​​ക്സി​​യോ​​സ് മാ​​ർ യൗ​​സേ​​ബി​​യേ​​സി​​നെ​​യും ഡോ. ​​സ​​ഖ​​റി​​യാ​​സ് മാ​​ർ അ​​പ്രേ​​മി​​നെ​​യും ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വാ നി​​യ​​മി​​ച്ചു.

നി​​യ​​മ​​നം ഇ​​ന്നു മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും. ഭ​​ര​​ണ​​ത്തി​​ൽ കാ​​തോ​​ലി​​ക്കാ ബാ​​വാ​​യെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നാ​​യാ​ണു സ​​ഹാ​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​രെ നി​​യോ​​ഗി​​ക്കു​​ന്ന​​ത്. സൗ​​ത്ത് വെ​​സ്റ്റ് അ​​മേ​​രി​​ക്ക​​ൻ ഭ​​ദ്രാ​​സ​​ന​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യി​​ൽ ആ​​യി​​രു​​ന്നു അ​​ല​​ക്സി​​യോ​​സ് മാ​​ർ യൗ​​സേ​​ബി​​യ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത. നി​​ല​​വി​​ൽ അ​​ടൂ​​ർ-​​ക​​ട​​ന്പ​​നാ​​ട് ഭ​​ദ്രാ​​സ​​ന​​ത്തി​​ന്‍റെ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യാ​ണു ഡോ.​സ​​ഖ​​റി​​യാ​​സ് മാ​​ർ അ​​പ്രേം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.