നോ​​​ർ​​​ക്ക അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ
Wednesday, September 20, 2017 11:57 AM IST
കൊ​​​ച്ചി: വി​​​ദേ​​​ശ​​​ത്ത് ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കാ​​​യു​​​ള്ള നോ​​​ർ​​​ക്ക​​​യു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ ക്യാ​​​ന്പ് ഒ​​​ക്ടോ​​​ബ​​​ർ 13ന് ​​​രാ​​​വി​​​ലെ 10.30 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു വ​​​രെ തൊ​​​ടു​​​പു​​​ഴ മി​​​നി സി​​​വി​​​ൽ ​സ്റ്റേ​​​ഷ​​​ൻ ഹാ​​​ളി​​​ൽ ന​​​ട​​​ക്കും. എ​​​സ്എ​​​സ്എ​​​ൽ​​​സി മു​​​ത​​​ലു​​​ള്ള എ​​​ല്ലാ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും, മാ​​​ർ​​​ക്ക് ലി​​​സ്റ്റു​​​ക​​​ളും (ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്, സ​​​പ്ലി.) ഉ​​​ൾ​​​പ്പെ​​​ടെ ഹാ​​​ജ​​​രാ​​​ക്ക​​​ണം. എ​​​ച്ച്ആ​​​ർ​​​ഡി ചെ​​​യ്യു​​​വാ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സാ​​​യി 708 രൂ​​​പ​​​യും ഓ​​​രോ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​നും 75 രൂ​​​പ​​​യും അ​​​ട​​​യ്ക്ക​​​ണം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​ൺ: 0484 2371810/30.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.