വേ​ങ്ങ​ര ഉപതെരഞ്ഞെടുപ്പ്: ബ​ഷീ​റും ഖാ​ദ​റും പ​ത്രി​ക ന​ൽ​കി
വേ​ങ്ങ​ര ഉപതെരഞ്ഞെടുപ്പ്: ബ​ഷീ​റും ഖാ​ദ​റും പ​ത്രി​ക ന​ൽ​കി
Wednesday, September 20, 2017 12:20 PM IST
മ​​​ല​​​പ്പു​​​റം: ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കു​​ന്ന വേ​​​ങ്ങ​​​ര​​​യി​​​ൽ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി കെ.​​എ​​ൻ.​​എ. ഖാ​​ദ​​റും എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി പി.​​പി. ബ​​ഷീ​​റും പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു.

റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ സ​​​ജീ​​​വ് ദാ​​​മോ​​​ദ​​​ര​​​ൻ മു​​​ന്പാ​​​കെ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി പി.​​​പി. ബ​​​ഷീ​​​ർ പ​​​ത്രി​​​ക ന​​​ൽ​​​കി​​യ​​ത്. അ​​​സി​​​സ്റ്റ​​​ന്‍റ് റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​റാ​​​യ വേ​​​ങ്ങ​​​ര ബ്ലോ​​​ക്ക് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​ർ നി​​​ബു ടി. ​​​കു​​​ര്യ​​​ൻ മു​​​ന്പാ​​​കെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി കെ.​​​എ​​​ൻ.​​​എ. ഖാ​​​ദ​​​റും എ​​​സ്ഡി​​​പി​​​ഐ സ്ഥാ​​​നാ​​​ർ​​​ഥി കെ.​​​സി. ന​​​സീ​​​റും പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചു.


കെ.​​​എ​​​ൻ.​​​എ.​​​ ഖാ​​​ദ​​​ർ ഉ​​​ച്ച​​​യ്ക്ക് പാ​​​ണ​​​ക്കാ​​​ട് ഹൈ​​​ദ​​​ര​​​ലി ത​​​ങ്ങ​​​ളു​​​ടെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി പ്രാ​​​ർ​​​ഥ​​​ന​​​യ്ക്ക് ശേ​​​ഷം ഒ​​​രു മ​​​ണി​​​യോ​​​ടെ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക ത​​​ങ്ങ​​​ളി​​​ൽ നി​​​ന്നു ഏ​​​റ്റു​​​വാ​​​ങ്ങി വേ​​​ങ്ങ​​​ര​​​യി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ടു. പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി എം​​​പി, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി. പ്ര​​​കാ​​​ശ്, പി.​​​കെ. അ​​​ബ്ദു​​​ൾ മ​​​ജീ​​​ദ് എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പ​​​മെ​​​ത്തി​​​യാ​​​ണ് പ​​​ത്രി​​​ക ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.