മന്ത്രി തോമസ് ചാണ്ടി മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്തു
Wednesday, September 20, 2017 10:50 PM IST
ആ​​ല​​പ്പു​​ഴ: അ​പ​കീ​ർ​ത്തി​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത സം​പ്രേ​ഷ​ണം ചെ​യ്തു എ​ന്നാ​രോ​പി​ച്ചു മ​ന്ത്രി തോ​മ​സ് ചാ​ണ്ടി മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ​ചെ​യ്തു. മ​​ന്ത്രി​​യെ​​ന്ന നി​​ല​​യ്ക്കും പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ൻ എ​​ന്ന നി​​ല​​യ്ക്കും വ്യ​​വ​​സാ​​യി​​യെ​​ന്ന നി​​ല​​യ്ക്കും ത​​നി​​ക്കു മാ​​ന​​ന​​ഷ്ട​​മു​​ണ്ടാ​​ക്കു​​ന്ന ത​​ര​​ത്തി​​ൽ വാ​​ർ​​ത്ത സം​​പ്രേ​​ഷ​​ണം ചെ​​യ്തെ​ന്നു കാ​​ട്ടി ഏ​​ഷ്യാ​​നെ​​റ്റ് ചാ​​ന​​ലി​​നെ​​യും അ​​തി​​ന്‍റെ എ​​ഡി​​റ്റ​​ർ ഇ​​ൻ ചീ​​ഫി​​നെ​​യും ന്യൂ​​സ് എ​​ഡി​​റ്റ​​ർ​​മാ​​രെ​​യും റി​​പ്പോ​​ർ​​ട്ട​​റെ​​യും എ​​തി​​ർ​​ക​​ക്ഷി​​ക​​ളാ​​ക്കി​യാ​ണ് കേ​സ്.


ഒ​​രു​ കോ​​ടി രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം ആ​​വ​​ശ്യ​​പ്പെ​​ട്ട് എ​​റ​​ണാ​​കു​​ളം കോ​​ട​​തി​​യി​​ലാ​​ണു കേ​​സ് ഫ​​യ​​ൽ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. കെ. ​​രാം​​കു​​മാ​​ർ ആ​​ൻ​​ഡ് അ​​സോ​​സി​​യേ​​റ്റ്സ് ആ​​ണ് മ​​ന്ത്രി തോ​​മ​​സ് ചാ​​ണ്ടി​​ക്കു വേ​​ണ്ടി വ​​ക്കാ​​ല​​ത്ത് ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. കേ​​സ് അ​​ടു​​ത്ത​​മാ​​സം 20നു ​​പ​​രി​​ഗ​​ണി​​ക്കും.