‌ഫാ.ടോം ഉഴുന്നാലിലിന് റെഡ്ക്രോസ് അവാർഡ്
‌ഫാ.ടോം ഉഴുന്നാലിലിന് റെഡ്ക്രോസ് അവാർഡ്
Wednesday, September 20, 2017 12:30 PM IST
കോ​​ട്ട​​യം: ഇ​​ന്ത്യ​​ൻ റെ​​ഡ്ക്രോ​​സ് സൊ​​സൈ​​റ്റി ജി​​ല്ലാ ബ്രാ​​ഞ്ച് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പ്ര​​ഥ​​മ ഭാ​​യി ക​​ൻ​​ഹ​​യ്യ അ​​വാ​​ർ​​ഡ് ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​നു ന​​ൽ​​കി ആ​​ദ​​രി​​ക്കും. ഉ​​പ​​രാ​​ഷ​​ട്ര​​പ​​തി വെ​​ങ്ക​​യ്യ നാ​​യി​​ഡു ഉ​​ഴു​​ന്നാ​​ലി​​നു അ​​വ​​ർ​​ഡ് സ​​മ്മാ​​നി​​ക്കും. തീ​​യ​​തി പി​​ന്നീ​​ട് തീ​​രു​​മാ​​നി​​ക്കും. ഭാ​​യി ക​​ൻ​​ഹ​​യ്യ​​യു​​ടെ ച​​ര​​മ ദ​​ന​​മാ​​യ സെ​​പ്റ്റം​​ബ​​ർ 20 ഈ ​​വ​​ർ​​ഷം മു​​ത​​ൽ ജീ​​വ​​കാ​​രു​​ണ്യ ദി​​മാ​​യി ആ​​ച​​രി​​ക്കും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ റെ​​ഡ്ക്രോ​​സ് സൊ​​സൈ​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സു​​നി​​ൽ സി. ​​കു​​ര്യ​​ൻ, ബാ​​ബു പ്ര​​സാ​​ദ്, ജോ​​സ​​ഫ് ഫി​​ലി​​പ്പ്, കു​​ര്യ​​ൻ തോ​​മ​​സ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.