സർക്കാർ ടയർ ഫാക്‌ടറി: ഇൻഫാം സ്വാഗതം ചെയ്തു
സർക്കാർ ടയർ ഫാക്‌ടറി: ഇൻഫാം സ്വാഗതം ചെയ്തു
Wednesday, September 20, 2017 1:04 PM IST
കോ​​ട്ട​​യം: ഇ​​ൻ​​ഫാം നി​​ര​​ന്ത​​രം ന​​ൽ​​കി​​യ പ​​ദ്ധ​​തി നി​​ർ​ദേ​​ശ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സ​​ർ​​ക്കാ​​രി​​ന്‍റെ​​യും ക​​ർ​​ഷ​​ക​​രു​​ടെ​​യും പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ കൊ​​ച്ചി​​ൻ എ​​യ​​ർ​​പോ​​ർ​​ട്ട് ക​​ന്പ​​നി മാ​​തൃ​​ക​​യി​​ൽ ട​​യ​​ർ ഫാ​​ക്ട​​റി​​യും അ​​മൂ​​ൽ മാ​​തൃ​​ക​​യി​​ൽ റ​​ബ​​റു​​ല്പാ​​ദ​​ക​​രു​​ടെ സ​​ഹ​​ക​​ര​​ണ​​സം​​ഘ​​ങ്ങ​​ളും റ​​ബ​​റി​​ന്‍റെ വ്യ​​വ​​സാ​​യ സാ​​ധ്യ​​ത​ പ​​ഠ​​നം ന​​ട​​ത്താ​ൻ വി​​ദ​​ഗ്ധ ​സ​​മി​​തി​​യും രൂ​​പീ​​ക​​രി​​ക്കാ​നു​​ള്ള മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പ്ര​​ഖ്യാ​​പ​​ന​​ത്തെ ക​​ർ​​ഷ​​ക​​സ​​മൂ​​ഹം സ്വാ​​ഗ​​തം ചെ​​യ്യു​​ന്നു​​വെ​​ന്ന് ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ.


റ​​ബ​​ർ​വി​​പ​​ണി​​യി​​ലെ വി​​ല​​ത്ത​​ക​​ർ​​ച്ച അ​​തി​​ജീ​​വി​​ക്കാ​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ നി​​ർ​​ദേ​ശം സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ന​​ട​​പ്പി​​ലാ​​ക്ക​​ണം. ആ​​ഭ്യ​​ന്ത​​ര​ വി​​പ​​ണി ശ​​ക്തി​​പ്പെ​​ടു​​ത്താ​​നും ക​​ർ​​ഷ​​ക​​ർ​​ക്കു പ്ര​​കൃ​​തി​​ദ​​ത്ത റ​​ബ​​റി​​നു ന​​ല്ല വി​​ല ല​​ഭ്യ​​മാ​​ക്കാ​​നും ശ്ര​​മം ഉ​​പ​​ക​​രി​​ക്കും. സി​​യാ​​ൽ മാ​​തൃ​​ക​​യി​​ൽ സ​​ർ​​ക്കാ​​രും ക​​ർ​​ഷ​​ക​​രും 51:49 അ​​നു​​പാ​​ത പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ​​യു​​ള്ള സം​​രം​​ഭ​​ങ്ങ​​ൾ​​ക്ക് സ​​ർ​​ക്കാ​​രി​​ന് എ​​ല്ലാ​​വി​​ധ പി​​ന്തു​​ണ​​യും ന​​ൽ​​കു​​മെ​​ന്നും സെ​​ബാ​​സ്റ്റ്യ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.