ഹി​ന്ദു മ​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ന്ന് ആ​തി​ര
Thursday, September 21, 2017 11:40 AM IST
കൊ​​​ച്ചി: വീ​​​ടു​​​വി​​​ട്ടി​​​റ​​​ങ്ങി ഇ​​​സ് ലാം​​​മ​​​തം സ്വീ​​​ക​​​രി​​​ച്ച് ആ​​​യി​​​ഷ​​യാ​​യ കാ​​​സ​​​ർ​​​ഗോ​​ഡ് ബേ​​​ക്ക​​​ൽ സ്വ​​​ദേ​​​ശി​​​നി ആ​​തി​​ര, ഹി​​​ന്ദു​​​മ​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​പോ​​​യി വീ​​ണ്ടും ആ​​​തി​​​ര​​​യാ​​​യി. താ​​​ൻ ഹി​​​ന്ദു​​​മ​​​ത​​​ത്തി​​​ലേ​​​ക്ക് തി​​​രി​​​കെ​​​യെ​​​ത്തു​​​ക​​​യാ​​​ണെ​​​ന്ന് ആ​​​തി​​​ര ഇ​​ന്ന​​ലെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. വി​​​വി​​​ധ മ​​​ത​​​ങ്ങ​​​ളു​​​ടെ ആ​​​ശ​​​യം മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​ണ് സ്വ​​​ന്തം മ​​​ത​​​ത്തി​​​ലേ​​​ക്ക് മ​​​ട​​​ങ്ങാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നും ആ​​​തി​​​ര കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ഡി​​​ഗ്രി​​​ക്ക് പ​​​ഠി​​​ക്കു​​​ന്പോ​​​ഴാ​​​ണ് മ​​​തം​​​മാ​​​റ്റ​​​ത്തെ​​​ക്കു​​​റി​​​ച്ച് ചി​​​ന്തി​​​ച്ച​​​ത്. മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നും തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കാ​​​നും പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ടി​​​ന്‍റെ ചി​​ല പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ൽ ഐ​​​എ​​​സി​​​ൽ ചേ​​​രാ​​​ൻ ആ​​​രും ത​​ന്നെ നി​​​ർ​​​ബ​​​ന്ധി​​​ച്ചി​​​ല്ലെ​​​ന്ന് ആ​​​തി​​​ര പ​​​റ​​​ഞ്ഞു.

ബേ​​​ക്ക​​​ൽ ക​​​രി​​​പ്പൊ​​​ടി ആ​​​തി​​​ര​​​നി​​​വാ​​​സി​​​ൽ ര​​​വീ​​​ന്ദ്ര​​​ന്‍റെ​​​യും ആ​​​ശ​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​യ ആ​​​തി​​​ര (23)യെ ​​​ജൂ​​​ലൈ 10നാ​​​ണ് കാ​​​ണാ​​​താ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.