ഐ​എം​എ സ്പെ​ഷാ​ലി​റ്റി സ​മ്മേ​ള​നം പാ​ലാ​യി​ൽ
Thursday, September 21, 2017 11:40 AM IST
കോ​​ട്ട​​യം: ഐ​​എം​​എ​​യു​​ടെ സ്പെ​​ഷാ​​ലി​​റ്റി വിം​ഗ് ആ​യ അ​​ക്കാ​​ദ​​മി ഓ​​ഫ് മെ​​ഡി​​ക്ക​​ൽ സ്പെ​​ഷ്യാ​​ലി​​റ്റീ​​സി (എ​​ഐ​​എം​​എ​​സ്)​​ന്‍റെ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം 24ന് ​​പാ​​ലാ​​യി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ ഒ​​ന്പ​​തി​​നു സ​​ണ്‍​സ്റ്റാ​​ർ ക​​ണ്‍​വ​​ൻ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​വി.​​ജി. പ്ര​​ദീ​​പ്കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. ഡോ.​പി.​​എ. അ​​ല​​ക്സാ​​ണ്ട​​ർ സ്മാ​​ര​​ക​​പ്ര​​ഭാ​​ഷ​​ണം ഡോ. ​​പി.​​വി. രാ​​മ​​ച​​ന്ദ്ര​​ൻ നി​​ർ​​വ​​ഹി​​ക്കും. പ്ര​​മേ​​ഹ​​രോ​​ഗ ചി​​കി​​ൽ​​സാ​​രം​​ഗ​​ത്തെ പു​​തി​​യ പ്ര​​വ​​ണ​​ത​​ക​​ളാ​​ണ് സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ച​​ർ​​ച്ചാ​​വി​​ഷ​​യ​​മെ​ന്നു ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു.

500ൽ​​പ്പ​​രം പ്ര​​തി​​നി​​ധി​​ക​​ൾ സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. ഓ​​ർ​​ഗ​​നൈ​​സിം​​ഗ് ചെ​​യ​​ർ​​മാ​​ൻ ഡോ. ​​ജി. ഹ​​രീ​​ഷ്കു​​മാ​​ർ, സെ​​ക്ര​​ട്ട​​റി ഡോ.​അ​​ല​​ക്സ് ബേ​​ബി, പാ​​ല ബ്രാ​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​വി.​​ജെ. വ​​ർ​​ക്കി, സെ​​ക്ര​​ട്ട​​റി ഡോ. ​ശ​​ബ​​രീ​​നാ​​ഥ്, സം​​സ്ഥാ​​ന വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ്, ദേ​​ശീ​​യ വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് റോ​​യി എ​​ബ്ര​​ഹാം സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. സ്മ​​ര​​ണി​​ക ഐ​​എം​​എ എ​​എം​​എ​​സി​​ന്‍റെ സം​​സ്ഥാ​​ന ചെ​​യ​​ർ​​മാ​​ൻ സു​​രേ​​ന്ദ്ര​​ബാ​​ബു പ്ര​​കാ​​ശ​​നം ചെ​​യ്യും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ഓ​​ർ​​ഗ​​നൈ​​സിം​​ഗ് ചെ​​യ​​ർ​​മാ​​ൻ ഡോ. ​​ജി. ഹ​​രീ​​ഷ്കു​​മാ​​ർ, ഐ​​എം​​എ പാ​​ലാ ബ്രാ​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​വി.​​ജെ. വ​​ർ​​ക്കി, സ്മ​​ര​​ണി​​ക എ​​ഡി​​റ്റ​​ർ ഡോ. ​​കെ.​​സി. ബേ​​ബി എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.