വി​ശു​ദ്ധാ​ന​ന്ദ സ്വാ​മി​ക​ൾ​ക്കു അ​വാ​ർ​ഡ്
Thursday, September 21, 2017 10:10 PM IST
കോ​​ട്ട​​യം: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് കോ​​ള​​ജ് സി​​ൽ​​വ​​ർ ജൂ​​ബി​​ലി സ്മാ​​ര​​ക സ്നേ​​ഹ ഭ​​വ​​ന​​ങ്ങ​​ളു​​ടെ താ​​ക്കോ​​ൽ ദാ​​ന​​വും നി​​ര​​പ്പേ​​ൽ മ​​ത​​സൗ​​ഹ­ാ​​ർ​​ദ അ​​വാ​​ർ​​ഡ് ദാ​​ന​​വും ഒ​​ക്ടോ​​ബ​​ർ ആ​​റി​​നു കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ക​​ത്തീ​​ഡ്ര​​ൽ മ​​ഹാ​​ജൂ​​ബി​​ലി ഹാ​​ളി​​ൽ ന​​ട​​ക്കും. ഉ​​ച്ച​​യ്ക്ക് 12നു ​​ചേ​​രു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ശി​​വ​​ഗി​​രി മ​​ഠാ​​ധി​​പ​​തി വി​​ശു​​ദ്ധാ​​ന​​ന്ദ സ്വാ​​മി​​ക​​ൾ​​ക്കു ഫി​​ലി​​പ്പോ​​സ് മാ​​ർ ക്രി​​സോ​​സ്റ്റം മാ​​ർ​​ത്തോ​​മാ വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്താ നി​​ര​​പ്പേ​​ൽ മ​​ത​​സൗ​​ഹാ​​ർ​​ദ അ​​വാ​​ർ​​ഡ് അ​​വാ​​ർ​​ഡ് സ​​മ്മാ​​നി​​ക്കും. കോ​​ള​​ജ് ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. ആ​​ന്‍റ​​ണി നി​​ര​​പ്പേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന സ​​മ്മേ​​ള​​നം മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.


സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് കോ​​ള​​ജ് സി​​ൽ​​വ​​ർ ജൂ​​ബി​​ലി സ്മാ​​ര​​ക​​മാ​​യി വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ​​യും അ​​ധ്യാ​​പ​​ക​​രു​​ടെ​​യും മാ​​നേ​​ജ്മെ​​ന്‍റി​​ന്‍റെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ സ​​ഹ​​പാ​​ഠി​​ക്കൊ​​രു സ്നേ​​ഹ​​വീ​​ട് പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ് ഭ​​വ​​ന​​ര​​ഹി​​ത​​രാ​​യ നാ​​ലു വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു വീ​​ട് നി​​ർ​​മി​​ച്ചു ന​​ൽ​​കി​​യ​​ത്. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ റ​​വ.​​ഡോ.​ആ​​ന്‍റ​​ണി നി​​ര​​പ്പേ​​ൽ, സെ​​ക്ര​​ട്ട​​റി ഡോ. ​​ലാ​​ലി​​ച്ച​​ൻ ക​​ല്ലം​​പ​​ള്ളി, അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ ജോ​​സ് കൊ​​ച്ചു​​പു​​ര, പി​​ആ​​ർ​​ഒ ജോ​​സ് ആ​​ന്‍റ​​ണി എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.